Kerala Mirror

ഇന്ത്യാ SAMACHAR

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു : പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കൈവന്ന കിരീടം. ഇഷ്ടതാരങ്ങള്‍ക്കൊപ്പം ഐപിഎല്‍ വിജയാഘോഷത്തിനായി ബംഗളൂരു നഗരത്തിന്റെ കാത്തിരിപ്പ് അവസാനിച്ചത് വന്‍ ദുരന്തത്തോടെ. ബംഗളൂരു ചിന്നസ്വാമി...

റോയല്‍ ചലഞ്ചേഴ്‌സിന്റെ ഐപിഎല്‍ വിജയാഘോഷം; തിക്കിലും തിരക്കിലും 11 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ബംഗളൂരു : ഐപിഎല്‍ വിജയാഘോഷത്തിന്റെ ഭാഗമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനൊന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു...

സുരക്ഷ ഉപകണങ്ങൾ ഇല്ലതെ ഡ്രെയിനിൽ ഇറങ്ങുന്ന തൊഴിലാളികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഡൽഹി പിഡബ്ല്യുഡി

ന്യൂഡൽഹി : സുപ്രിം കോടതി ഉത്തരവ് ലംഘിച്ച് ഒറ്റമുണ്ട് മാത്രം ധരിച്ച് കയ്യുറകളില്ലാത്ത ഒരു കൂട്ടം തൊഴിലാളികൾ ഡൽഹിയിലെ രോഹിണിയിലെ അഴുക്കുചാലിൽ ഇറങ്ങിയത് വിവാദമാവുന്നു. മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ...

ഇന്ത്യ സഖ്യത്തില്‍ നിന്നും ആംആദ്മി പാര്‍ട്ടി പുറത്തേക്ക്

ന്യൂഡല്‍ഹി : ബിജെപിക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത മുന്നണിയായ ഇന്ത്യ സഖ്യത്തില്‍ നിന്നും ആംആദ്മി പാര്‍ട്ടി പുറത്തേക്ക്. ബിജെപിയും – കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ കൂട്ടൂകെട്ട്...

273.5 കോടി രൂപയുടെ ജിഎസ്ടി പിഴ ഒഴിവാക്കണമെന്ന് പതഞ്ജലി; പറ്റില്ലെന്ന് അലഹാബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ് : 273.50 കോടി രൂപയുടെ ജിഎസ്ടി പിഴ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പതഞ്ജലി ആയുർവേദ് ലിമിറ്റഡിന്‍റെ ഹർജി തള്ളി അലഹാബാദ് ഹൈക്കോടതി. ജസ്റ്റിസ്മാരായ ശേഖർ ബി സറഫ്, വിപിൻ ചന്ദ്ര...

സൈനിക നീക്കങ്ങൾ ചോര്‍ത്തിയ പാക്കിസ്താൻ ചാരന്‍ പഞ്ചാബിൽ അറസ്റ്റില്‍

ചണ്ഡീഗഡ് : ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടുള്ള സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐക്ക് പങ്കുവെച്ച പഞ്ചാബ് ചാരന്‍ അറസ്റ്റില്‍. ഗഗന്‍ദീപ് സിങ് എന്നയാളാണ് പഞ്ചാബ്...

പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ആർഎസ്എസുകാർ ആസൂത്രിത നുഴഞ്ഞു കയറ്റം നടത്തി സ്ഥാപനങ്ങൾ തകർക്കുന്നു : ജയ്‌റാം രമേശ്

ന്യൂഡൽഹി : ആർഎസ്എസ് അനുഭാവികൾ രാജ്യത്തെ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ആസൂത്രിത നുഴഞ്ഞു കയറ്റം നടത്തി സ്ഥാപനങ്ങൾ തകർക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷിക്കുന്ന ഇന്ത്യൻ ചരിത്ര...

പഴയ ലോഗോ പുനഃസ്ഥാപിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി : മുന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ കാലത്ത് കൊണ്ടുവന്ന പുതിയ ലോഗോയ്ക്കു പകരം പഴയ ലോഗോ തന്നെ പുനഃസ്ഥാപിച്ച് സുപ്രീം കോടതി. കോടതിയുടെ ഔദ്യോഗിക വെബ് സൈറ്റിലും മൊബൈല്‍ ആപ്പിലും പഴയ ലോഗോ...

ഹൈടെക്കാകാന്‍ റെയില്‍വേ; സ്‌റ്റേഷനുകളും കോച്ചുകളും വൃത്തിയാക്കാന്‍ ഡ്രോണുകളും

ന്യൂഡല്‍ഹി : രാജ്യത്തുടനീളം റെയില്‍വേ സ്‌റ്റേഷന്‍ പരിസരവും കോച്ചുകളും വൃത്തിയാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ഏപ്രിലില്‍ അസമിലെ കാമാഖ്യ റെയില്‍വേ സ്‌റ്റേഷനിലാണ് ആദ്യമായി...