Kerala Mirror

ഇന്ത്യാ SAMACHAR

കുടിശികക്കാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: കുടിശികക്കാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് അധികാരമില്ലെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസുമാരായ ഗൗതം എസ് പട്ടേൽ, ജസ്റ്റിസ് മാധവ് ജെ ജംദാർ എന്നിവരടങ്ങിയ...

സൈബർ തട്ടിപ്പ്: 11,000 മൊബൈൽ നമ്പറുകൾക്ക് എതിരെ നടപടിക്ക് കേന്ദ്രനിർദേശം

ന്യൂഡൽഹി :സൈബർ തട്ടിപ്പുമായി ബന്ധം സംശയിക്കുന്ന 11,000 മൊബൈൽ നമ്പറുകൾക്കെതിരെ നടപടിയെടുക്കാൻ കമ്പനികൾക്കു കേന്ദ്ര ടെലികോം വകുപ്പ് നിർദേശം നൽകി. ഈ മൊബൈൽ നമ്പറുകളുടെ കെവൈസി (തിരിച്ചറിയൽ) പരിശോധന വീണ്ടും...

535 കോടി രൂപ ചെലവ്; പുത്തൻ പാമ്പൻ പാലം ജൂണിൽ

ചെന്നൈ: രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിന് മീതേ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം യാഥാർത്ഥ്യമാകുന്നു. ധനുഷ്കോടിയെ പ്രേതനഗരമാക്കുകയും 115യാത്രക്കാരുള്ള ഒരു ട്രെയിൻ...

‘കോൺ​ഗ്രസ് ശരീഅത്ത് നിയമം നടപ്പാക്കും’; വിദ്വേഷപ്രസം​ഗവുമായി യോഗി ആദിത്യനാഥ്

ന്യൂഡൽഹി: മുസ്‌ലിംകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിവാദ പ്രസം​ഗത്തിനെതിരായ പ്രതിഷേധം വ്യാപകമായിരിക്കെ വിദ്വേഷ പരാമർശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും രം​ഗത്ത്...

‘മണിപ്പൂരിൽ അരങ്ങേറിയത് കൊടിയ മനുഷ്യാവകാശ ലംഘനം’; കേന്ദ്രസർക്കാരിനെതിരെ  രൂക്ഷ വിമർശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോർട്ട്

ന്യൂഡല്‍ഹി : മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി അമേരിക്ക. 2023 മെയ് മാസത്തിൽ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മണിപ്പൂരിൽ നടന്നത് കൊടിയ മനുഷ്യാവകാശ ലംഘനമാണെന്നും...

പട്ടികവിഭാഗ സംവരണം വെട്ടിക്കുറച്ച് കോൺഗ്രസ് മുസ്ലിംകള്‍ക്കു നല്‍കി, ആരോപണം ആവർത്തിച്ച് മോദി 

ജയ്പുര്‍: മതാടിസ്ഥാനത്തില്‍ സംവരണം കൊണ്ടുവന്ന് മുസ്ലിംകള്‍ക്കു നേട്ടമുണ്ടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ സ്വത്ത് പിടിച്ചുപറിച്ച് ‘കുറച്ചു പേര്‍ക്കു’...

കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും തെലങ്കാന നിയമസഭാംഗം കെ കവിതയുടെയും കസ്റ്റഡി നീട്ടി. 14 ദിവസത്തേക്കാണ് ഇരുവരുടേയും ജുഡീഷ്യല്‍...

പരസ്യം കൊടുത്ത അതേവലുപ്പത്തിലാണോ മാപ്പും കൊടുത്തത് ? രാംദേവിനെ വീണ്ടും നിർത്തിപ്പൊരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി ആയുർവേദയുടെ സ്ഥാപകൻ രാംദേവിനെയും ബാലകൃഷ്ണയ്ക്കുമെതിരെ വീണ്ടും രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഇന്ന് പത്രങ്ങളിൽ...

മോദിയുടെ വിദ്വേഷ പ്രസംഗം : 20,000ത്തോളം പരാതി ലഭിച്ചിട്ടും നടപടിയില്ല, ബൃന്ദാ കാരാട്ട് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് നിരവധി പരാതികൾ ലഭിച്ചിട്ടും നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ എത്തിച്ചു നൽകിയിട്ടും നടപടിയെടുക്കാൻ...