Kerala Mirror

ഇന്ത്യാ SAMACHAR

വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി എണ്ണില്ല; ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ വോട്ടു ചെയ്യുന്നയാള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണോ വോട്ടു രേഖപ്പെടുത്തിയതെന്ന് ഉറപ്പിക്കാനുള്ള, വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിപിപാറ്റ്)...

മോദിയെ തെരഞ്ഞെടുപ്പിൽ നിന്നും വിലക്കണമെന്ന ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മോദിയെ 6 വർഷത്തേക്ക് വിലക്കണമെന്നാണ് ഹരജിയിലെ ആവശ്യം. രാ​ജ​സ്ഥാ​നി​ലെ...

വി​വി പാ​റ്റ് മു​ഴു​വ​ൻ എണ്ണുമോ ? സു​പ്രീം​കോ​ട​തി വി​ധി ഇന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്ട്രോണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ വോ​ട്ടു​ക​ള്‍ എ​ണ്ണു​ന്ന​തി​നൊ​പ്പം മു​ഴു​വ​ന്‍ വി​വി​പാ​റ്റു​ക​ളി​ലേ​യും സ്ലി​പ്പു​ക​ളും എ​ണ്ണ​ണ​മെ​ന്ന്‌ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള...

ഒരു വർഷത്തെ ചെലവ് 150 രൂപമാത്രം, പാസ്പോർട്ട് പരിപാലന ചെലവ് ഏറ്റവും കുറവ് ഇന്ത്യയിൽ

പാസ്പോർട്ടിനായി ലോകത്ത് ഏറ്റവും കുറച്ച് തുക കൈപ്പറ്റുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന് പഠനം. വാർഷിക പരിപാലന ചെലവും പാസ്പോർട്ട് കാലാവധിയുടെയും കണക്കുകൾ താരതമ്യപ്പെടുത്തി ഓസ്‌ട്രേലിയൻ...

ബിഹാറിൽ ജെഡിയു നേതാവിനെ വെടിവെച്ചു കൊന്നു, അക്രമം നടത്തിയത് നാലംഗ സംഘം   

പട്‌ന: ബിഹാറിൽ ജെ.ഡി.യു യുവനേതാവ് സൗരഭ് കുമാറിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി വിവാഹപാർട്ടിയിൽ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ് വെടിയേറ്റത്. വെടിവെപ്പിൽ സൗരഭ് കുമാറിന്റെ കൂടെ...

തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കില്ല , വിവിപാറ്റ് കേസിൽ സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നും ഭരണഘടനാപരമായ അതോറിറ്റിയായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം സംബന്ധിച്ച് നിർദേശം നൽകാനാവില്ലെന്നും സുപ്രീംകോടതി...

2019 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചില്ലെങ്കിൽ മോദിക്കെതിരെ മത്സരിക്കും, തലയോട്ടിയും എല്ലുമായി തമിഴ്നാട്ടിലെ കർഷകർ ഡൽഹിയിൽ

ന്യൂഡൽഹി : വിളകളുടെ വിലയിടിവിലും  നദീതടങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന വിഷയത്തിലും പ്രതിഷേധവുമായി തമിഴ്‌നാട്ടിൽ നിന്നുള്ള 200 ഓളം കർഷകർ ജന്തർമന്തറിൽ പ്രതിഷേധം തുടങ്ങി.  ആത്മഹത്യ ചെയ്ത...

മാപ്പ്; പ്രമുഖ പത്രങ്ങളുടെ ഒന്നാംപേജിൽ തന്നെ  വലിയ മാപ്പപേക്ഷയുമായി പതഞ്ജലി

ന്യൂഡൽഹി : ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പതഞ്ജലി മരുന്ന് ഉൽപന്നങ്ങളുടെ പരസ്യം നൽകിയതിന് യോഗ ഗുരു രാംദേവും അദ്ദേഹത്തിൻ്റെ സഹായി ആചാര്യ ബാലകൃഷ്ണയും ബുധനാഴ്ച പ്രമുഖ...

വോട്ടിങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ വ്യക്തത വേണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: വോട്ടിങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീംകോടതി. വിവിപാറ്റിന്റെ സാങ്കേതിക വിഷയങ്ങള്‍ വിശദീകരിക്കണം. വിവിപാറ്റിന്റെ പ്രവര്‍ത്തനം...