Kerala Mirror

ഇന്ത്യാ SAMACHAR

കനത്ത മഴയിൽ ഉത്തരേന്ത്യയിൽ വൻ നാശം; 78 മരണം, 37 പേരെ കാണാനില്ല

ന്യൂഡൽഹി : ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് മഴ തുടരുന്നു. ഹിമാചലിൽ മാത്രം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാനില്ല. ഉത്തരാഖണ്ഡിൽ നാല് ജില്ലകളിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ്...

ബിഹാറിന് പിന്നാലെ ഡല്‍ഹിയിലും വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം

ന്യൂഡല്‍ഹി : ബിഹാറില്‍ നടക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം രാജ്യവ്യാപക പ്രതിഷേധം ക്ഷണിച്ച് വരുത്തുന്നതിനിടെ സമാന നടപടി ഡല്‍ഹിയിലും നടപ്പാക്കാന്‍ നീക്കം. ഡല്‍ഹിയിലെ വോട്ടര്‍ പട്ടിക പ്രത്യേക...

ബംഗളൂരുവിൽ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളികൾ മുങ്ങിയതായി പരാതി

ബംഗളൂരു : കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളികൾ മുങ്ങിയതായി പരാതി. ആലപ്പുഴ രാമങ്കരി സ്വദേശികളായ എ.വി. ടോമിയും ഷൈനി ടോ മിയുമാണ് ഒളിവിൽ പോയത്. ഇവർ 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ്...

രാത്രി ഒന്‍പത് മുതല്‍ 9.30 വരെ ഒരാഴ്ച ഡിജിറ്റല്‍ നിശബ്ദത; സൈലന്റ് ഫോര്‍ ഗാസയില്‍ പങ്കാളിയാകാന്‍ സിപിഐഎം

ന്യൂഡല്‍ഹി : ഇസ്രയേല്‍ കൊന്നൊടുക്കുന്ന ഫലസ്തീനിലെ മനുഷ്യര്‍ക്ക് വേണ്ടി ലോക വ്യാപകമായി നടക്കുന്ന ഡിജിറ്റല്‍ പ്രതിഷേധത്തില്‍ പങ്കാളികളായി സിപിഐഎമ്മും. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയാണ്...

കോടതിക്കുള്ളില്‍ ജഡ്ജിമാര്‍ മാന്യമായി പെരുമാറണം : ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്

മുംബൈ : കോടതിക്കുള്ളില്‍ ജഡ്ജിമാര്‍ മാന്യമായി പെരുമാറണമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. കേവലം പത്തുമണി മുതല്‍ അഞ്ചു മണി വരെയുള്ള ജോലിയല്ല ജഡ്ജിന്റെത്. നീതി നടപ്പാക്കാന്‍ ജഡ്ജിമാര്‍...

ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി ഒഴിപ്പിച്ച് നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി : സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ താമസസൗകര്യം അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി കേന്ദ്രത്തിന് കത്തെഴുതി. മൂന്ന് പേര്‍ ട്രാന്‍സിറ്റ്...

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ഇന്ന് തൊണ്ണൂറിൻറെ നിറവിൽ

ധരംശാല : ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമക്ക് ഇന്ന് തൊണ്ണൂറ് വയസ്. ഹിമാചൽപ്രദേശിലെ ധരംശാലയിൽ മക്ലിയോഡ്ഗ‍ഞ്ചിലാണ് ജന്മദിനാഘോഷം നടക്കുന്നത്. ലോകത്തിന്റെ നാന കോണുകളിൽ നിന്നും ബുദ്ധ മത വിശ്വാസികൾ ധരംശാലയിൽ...

റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ച് കേന്ദ്രസര്‍ക്കാർ

ന്യൂഡല്‍ഹി : രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു. മരവിപ്പിക്കാനുള്ള കാരണത്തെക്കുറിച്ച് ഏജൻസിയോ കേന്ദ്രസര്‍ക്കാരോ ഇതുവരെ വ്യക്തത നൽകിയിട്ടില്ല...

മരണശേഷം തനിക്ക് പിന്‍ഗാമിയുണ്ടാക്കും : ദലൈ ലാമ

ധരംശാല : ധരംശാലയില്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്യവെ വികാരഭരിതനായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ജനങ്ങളെ സേവിക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും 30-40 വര്‍ഷം കൂടി ജീവിച്ചിരിക്കാന്‍...