Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

ചുവന്ന് തുടുത്ത് ജെഎന്‍യു; വൈസ് പ്രസിഡന്റ് സ്ഥാനത്ത് മലയാളി

ന്യൂഡൽഹി : ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് ജയം. ജനറല്‍ സീറ്റുകളിലെല്ലാം എസ്എഫ്‌ഐ – ഐസ, ഡിഎസ്എഫ് സഖ്യം വിജയം നേടി. വൈസ് പ്രസിഡന്റ്...

ശാസംമുട്ടി ഡൽഹി; വായു ഗുണനിലവാര സൂചിക 264 ആയി

ന്യൂഡൽഹി : ഡൽഹിയിലെ അന്തരീക്ഷ വായു ഗുണനിലവാര സൂചിക വ്യാഴാഴ്ച കൂടുതൽ മോശമായി തുടരുന്നതായി റിപ്പോർട്ട്. അന്തരീക്ഷത്തിൽ കനത്ത മൂടൽ മഞ്ഞും, പുക‍യും നിറഞ്ഞതോടെ ഡൽഹി നിവാസികൾ ബുദ്ധിമുട്ടുകയാണ്. മൂടൽ മഞ്ഞ്...

മുബൈയിൽ പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രാക്കിലെ ബീമിൽ ഇടിച്ചു ക‍യറി മൂന്നുപേർക്ക് പരുക്ക്

മുംബൈ : മുബൈയിൽ പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രാക്കിലെ ബീമിൽ ഇടിച്ചു ക‍യറി അപകടം. മൂന്നു ജീവനക്കാർ‌ക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ മുന്നിലെ മൂന്നു കോച്ചുകൾ ചരിഞ്ഞു. വഡാല ഡിപ്പോയിൽ ബുധാനാഴ്ച...

മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി വൈദികന്റെ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

മധ്യപ്രദേശ് : മധ്യപ്രദേശിൽ അറസ്റ്റിലായ മലയാളി വൈദികൻ ഗോഡ്‌വിന്റെ ജാമ്യ ഹരജി രത്‌ലം ജില്ലാ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചപ്പോൾ പൊലീസ് കേസ് ഡയറി ഹാജരാക്കിയിരുന്നില്ല. മതപരിവർത്തനം...

വോട്ട് ചോരി : പ്രതികരണവുമായി ബ്രസീല്‍ മോഡല്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വോട്ടുകൊള്ള ആരോപണത്തില്‍ പരാമര്‍ശിച്ച ബ്രസീല്‍ മോഡല്‍ പ്രതികരണവുമായി രംഗത്തെത്തി. ബ്രസീലിയന്‍ മോഡല്‍ ലാരിസ്സയാണ് നവമാധ്യമത്തിലൂടെ പ്രതികരണവുമായി എത്തിയത്...

ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം; തമിഴ്‌നാട് പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ചെന്നൈ : കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ബന്ദല്‍ഗുഡി എസ്.ഐ നാഗരാജനടകം മൂന്ന് പേര്‍ക്കെതിരെയാണ് നടപടി. പ്രതിയെ കണ്ടെത്താന്‍...

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പട്‌ന : ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുന്നത്. 1341 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്...

ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ളവോട്ടുകൾ : രാഹുൽ ഗാന്ധി

ന്യൂഡൽഹി : ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം ഡൽഹി എഐസിസി ആസ്ഥാനത്ത് തുടങ്ങി. 100 ശതമാനം സത്യമാണ് ഞാൻ പറയാൻ പോകുന്നതെന്നും ഒരു മുഴുവൻ...

ബിലാസ്പൂർ ട്രെയിൻ അപകടത്തിൽ 11 മരണം; 20 പേർക്ക് പരുക്ക്

റായ്പൂർ : ചത്തീസ്‌ഗഡിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പതിനൊന്ന് പേർ മരിച്ചതായി റെയിൽവേ. 20 പേർക്ക് പരുക്കേറ്റു. ഉന്നത റയിൽവേ ഉദ്യോഗസ്ഥർ പ്രദേശത്ത്...