Kerala Mirror

ഇന്ത്യാ SAMACHAR

ഒരേദിവസങ്ങളിൽ അറബിക്കടലിൽ നാവികാഭ്യാസത്തിനായി ഇന്ത്യയും പാകിസ്ഥാനും

ന്യൂഡല്‍ഹി : ഇന്നും നാളെയും അറബിക്കടലില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും നാവികസേനകള്‍ അഭ്യാസങ്ങള്‍ നടത്തും. ഇന്ത്യന്‍ നാവികസേന ഗുജറാത്തിലെ പോര്‍ബന്ദര്‍, ഓഖ തീരങ്ങളില്‍ അഭ്യാസങ്ങള്‍ നടത്തുമെന്നാണ്...

വോട്ടർപട്ടിക ക്രമക്കേട് : പ്രതിപക്ഷ എംപിമാർക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ പ്രതിപക്ഷ എംപിമാർക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉച്ചക്ക് 12 മണിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ എത്താൻ നിർദേശം...

1971ലെ ഇന്ത്യ- പാക് യുദ്ധത്തിൽ വിങ് കമാൻഡറായിരുന്ന ക്യാപ്റ്റൻ ഡികെ പരുൽകർ അന്തരിച്ചു

പുനെ : 1971ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിനിടെ പാക് പാടിയിലായ ശേഷം രക്ഷപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയ വ്യോമസേന മുൻ ​ഗ്രൂപ്പ് ക്യാപ്റ്റൻ ഡികെ പരുൽകർ (ക്യാപ്റ്റൻ ദിലീപ് കമാൽകർ പരുൽകർ) (82) അന്തരിച്ചു...

കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു : കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി...

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ ഞായാറാഴ്ച പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ ബജ്റംഗ്ദള്‍ പ്രതിഷേധം

റായ്പൂര്‍ : ഛത്തീസ്ഗഡിലെ റായ്പൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ ബജ്‌റംഗ് ദള്‍ പ്രതിഷേധം. പാസ്റ്ററുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തുമ്പോഴാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളം വച്ചത്...

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് : വിവരങ്ങള്‍ അറിയിക്കാൻ ‘വോട്ട് ചോരി’ വെബ്‌സൈറ്റ് തുടങ്ങി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകൊള്ള നടത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലിനു പിന്നാലെ, വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍...

നാഗ്പൂരില്‍ നിര്‍മാണത്തിലിരുന്ന ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് 17 തൊഴിലാളികള്‍ക്ക് പരുക്ക്

നാഗ്പൂർ : മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിര്‍മാണത്തിലിരുന്ന ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് 17 തൊഴിലാളികള്‍ക്ക് പരുക്ക്. കൊരാടി മഹാലക്ഷ്മി ജഗ്താംബ മന്ദിറിന്റെ ഗേറ്റാണ് ഇടിഞ്ഞുവീണത്. മൂന്നുപേരുടെ നില അതീവ...

മൂന്ന് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ്, നമ്മ മെട്രൊ സിൽവർ ലൈൻ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് ബംഗളൂരുവിൽ

ബംഗളൂരു : നമ്മ മെട്രൊ സിൽവർ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗളൂരുവിലെത്തും. മൂന്ന് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് അദ്ദേഹം നിർവഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം...

അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ജാതി കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു : കേന്ദ്ര സര്‍കാര്‍

ന്യൂഡല്‍ഹി : രാജ്യത്ത് ജാതിയുടെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍. കേന്ദ്ര സര്‍കാര്‍ രാജ്യസഭയില്‍ അറിയിച്ച കണക്കിലാണ് രാജ്യത്ത് പട്ടിക ജാതി – പട്ടിക...