ന്യൂഡൽഹി : ഇടക്കാല ജാമ്യം 7 ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കേജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കേജ്രിവാളിന്റെ...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭീതി പടര്‍ത്തി റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ അതിശക്തമായ കാറ്റാണ് ആഞ്ഞുവീശുന്നത്. നിരവധി മരങ്ങളാണ് ഇതേ തുടര്‍ന്ന് കടപുഴകി വീണത്...
ന്യൂഡൽഹി: ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം. ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു. അഞ്ചു നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയെങ്കിലും ഇതിലൊരാൾ ഐസിയുവിൽ വച്ച് മരിച്ചതായും അധികൃതർ...
ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ 27 ലേക്ക് ഉയർന്നു. 9 കുട്ടികളുള്‍പ്പെടെയുള്ളവരാണ് അപകടത്തിൽ മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു...
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി താമസിച്ചിരുന്ന മൈസൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ലുകൾ ഒരു വർഷമായിട്ടും അടച്ചില്ലെന്ന് പരാതി. 2023 ഏപ്രിലിൽ പ്രധാനമന്ത്രി താമസിച്ച വകയിൽ റാഡിസൺ ബ്ലൂ പ്ലാസ...