Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

ഡൽഹി സ്ഫോടനം : അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്ത് എൻഐഎ

ന്യൂഡൽഹി : ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്ത എൻഐഎ പത്തംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. പൊലീസിൽ നിന്നും കേസിന്‍റെ രേഖകൾ ശേഖരിച്ചു. ഭീകരാക്രമണം, ഗൂഢാലോചന എന്നിവയിലൂന്നിയാണ്...

ഡല്‍ഹി സ്‌ഫോടനം : ഫരീദാബാദില്‍ നിന്നും പിടിയിലായ ഡോക്ടര്‍ മൊഴി പുറത്ത്

ന്യൂഡല്‍ഹി : ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ വലിയ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ഫരീദാബാദില്‍ നിന്നും പിടിയിലായ ഡോക്ടര്‍ മൊഴി നല്‍കിയതായി സൂചന. ഇതിന്റെ ഭാഗമായി താനും ഡല്‍ഹിയില്‍ ചാവേര്‍...

നടൻ ഗോവിന്ദ ആശുപത്രിയിൽ

മുംബൈ : വീട്ടിൽ ബോധരഹിതനായതിനെ തുടര്‍ന്ന് ബോളിവുഡ് നടൻ ഗോവിന്ദയെ(61) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് വീട്ടിൽ ബോധരഹിതനായി വീണത്. സബർബൻ ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ...

ചികിത്സയിലായിരുന്ന നടന്‍ ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

മുംബൈ : ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോളിവുഡ് നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു. താരത്തെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ഡോക്ടർമാർ ബുധനാഴ്ച...

സാമ്പത്തിക ക്രമക്കേട്; പുതുച്ചേരിയിലെ മുതിർന്ന സിപിഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ചെന്നൈ : സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പുതുച്ചേരിയിലെ മുതിർന്ന നേതാവിനെ സിപിഐ പുറത്താക്കി. നിർ‌വാഹണ സമിതി അംഗമായ കെ. സേതു സെൽവത്തെ ആണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഇയാൾ പുതുച്ചേരിയിലെ...

ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കൾ; ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന തള്ളി സിബിസിഐ

ന്യൂഡൽഹി : ഇന്ത്യയിൽ ആരും അഹിന്ദുക്കളല്ലെന്നും അറിഞ്ഞോ അറിയാതെയോ ഭാരതീയ സംസ്കാരം പിന്തുടരുന്നവരാണെന്നുമുള്ള ആര്‍എസ്എസ് മേധാവി മോഹൻ ഭഗവതിന്‍റെ പ്രസ്താവന തള്ളി കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ്...

ധർമേന്ദ്രയുടെ മരണ വാർത്ത വ്യാജം; ആരോഗ്യനില മെച്ചപ്പെട്ടെന്ന് മക്കൾ

മുംബൈ : ധര്‍മേന്ദ്രയുടെ മരണ വാർത്ത തള്ളി മകളായ ഇഷ ഡിയോൾ. മാധ്യമങ്ങള്‍ തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. പിതാവിന്‍റെ ആരോഗ്യനില മെച്ചപെട്ടു വരുകയാണെന്നും അവർ അറിയിച്ചു. ഇൻസ്റ്റാ​ഗ്രാം...

ഡൽഹി സ്ഫോടനം : ചാവേറെന്ന് സംശയിക്കുന്ന ഡോക്റ്ററുടെ ചിത്രം പുറത്ത്

ന്യൂഡൽഹി : സ്ഫോടനക്കേസിലെ ചാവേർ ബോംബറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്‍റെ ആദ്യ ചിത്രം പുറത്തുവിട്ടു. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച് 13 പേരുടെ മരണത്തിനിടയാക്കിയ...

ഡൽഹി സ്ഫോടനത്തിലെ കാറിന്റെ ​ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി : ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപമുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കാർ ഓടിച്ചിരുന്ന ആളുടേതെന്നു സംശയിക്കുന്ന ചിത്രങ്ങളും...