Kerala Mirror

ഇന്ത്യാ SAMACHAR

ജനവിധിക്ക്  മണിക്കൂറുകൾ മാത്രം ബാക്കി, ഫലം എപ്പോള്‍ പുറത്തുവരും?

ന്യൂഡൽഹി : പതിനെട്ടാമത് തെരഞ്ഞെടുപ്പ് ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഏഴു ഘട്ടങ്ങളിലായി നടന്ന ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ പൊതു തെരഞ്ഞെടുപ്പിന്റെ വിധിപ്രഖ്യാപനത്തിന്...

സ്ത്രീവോട്ടർമാരുടെ എണ്ണത്തിൽ ലോകറെക്കോഡിട്ട് ഇന്ത്യ, ഫലപ്രഖ്യാപനത്തിന് പൂര്‍ണ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിൽ വീഴ്ച ഉണ്ടാകില്ല. ശക്തമായ സംവിധാനമാണ്...

പോസ്റ്റൽ ബാലറ്റുകൾ മാത്രമായി ആദ്യം എണ്ണില്ല , ഇന്ത്യ സഖ്യത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പോസ്‌റ്റൽ ബാലറ്റുകൾ മാത്രമായി ആദ്യം എണ്ണണം എന്ന പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് തിരഞ്ഞെടുപ്പ്...

വോട്ടെണ്ണലില്‍ സുതാര്യത വേണം; തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഇന്ത്യ സഖ്യം

ന്യൂഡല്‍ഹി: വോട്ടെണ്ണലില്‍ സുതാര്യത ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന്...

ആര്‍എസ്എസിന് വേണ്ടി മോദി പുതിയ ഗാന്ധിയെ സൃഷ്ടിക്കുന്നു

ആര്‍എസ്എസിനും സംഘപരിവാറിനും ഇനിയൊരു ഗാന്ധിയെ വേണം. അതിനുള്ള പണി നരേന്ദ്രമോദി തന്ത്രപരമായി തുടങ്ങിക്കഴിഞ്ഞു. റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ ഗാന്ധി എന്ന സിനിമക്ക് മുൻപ്...

അരുണാചലിൽ ബിജെപിയും സിക്കിമിൽ എസ്കെഎമ്മും തുടർഭരണം ഉറപ്പിച്ചു

ന്യൂഡൽഹി;  അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും എസ്കെഎമ്മും തുടർഭരണം ഉറപ്പിച്ചു. അരുണാചൽപ്രദേശിൽ 60 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിനു 31 സീറ്റുകൾ മതിയെന്നിരിക്കെ 43...

ജാമ്യാപേക്ഷയിലെ വിധി ബുധനാഴ്ച മാത്രം, കെജ്‌രിവാൾ ഇന്ന് ജയിലിലേക്ക്‌ മടങ്ങും

ന്യൂഡൽഹി:  മദ്യനയക്കേസിൽ ഇഡി അറസ്‌റ്റ്‌ ചെയ്‌ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത്‌ വിചാരണക്കോടതി ബുധനാഴ്‌ച്ചത്തേക്ക്‌ മാറ്റി. താത്കാലിക ജാമ്യകാലാവധി...

സിക്കിമിലും അരുണാചലിലും ഇന്ന് വോട്ടെണ്ണൽ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അരുണാചൽ പ്രദേശിലും സിക്കിമിലും ഇന്നു വോട്ടെണ്ണും. 60 അംഗ അരുണാചൽ, 32 അംഗ സിക്കിം നിയമസഭകളിലേക്ക് ഏപ്രിൽ 19 നാണ് വോട്ടെടുപ്പ് നടന്നത്...

ഫോണുകൾ ശൂന്യം, പ്രജ്വൽ കീഴടങ്ങിയത് പൊലീസിന്റെ പക്കൽ തെളിവുകളില്ലെന്ന് ഉറപ്പിച്ച ശേഷം ?

ബെംഗളൂരു:  പ്രജ്വല്‍ രേവണ്ണയുടെ മൊബൈൽ ഫോണുകളിൽ നിന്ന് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഫയലുകൾ നീക്കം ചെയ്തിരുന്നതായി റിപ്പോർട്ട്. അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന തെളിവുകൾ പൊലീസിന്റെ കയ്യിൽ...