Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

ശ്രീനഗറില്‍ പൊലീസ് സ്റ്റേഷനില്‍ വന്‍ പൊട്ടിത്തെറി; 7 പേര്‍ കൊല്ലപ്പെട്ടു, 27 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍ : ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഏഴു പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തില്‍ പൊലീസ്...

ബിഹാറില്‍ പോള്‍ ചെയ്തത് പട്ടികയിലുള്ളതിനേക്കാള്‍ വോട്ടുകള്‍ : ദീപാങ്കര്‍ ഭട്ടാചാര്യ

പട്‌ന : ബിഹാറില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എന്‍ഡിഎ മുന്നേറ്റം തുടരുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐ (എംഎല്‍) ലിബറേഷന്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ. വോട്ടര്‍പട്ടികയും...

ബിഹാറിൽ എൻഡിഎ തരം​ഗം; തകർന്ന് മഹാസഖ്യം

പട്ന : മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം ബിഹാറിൽ അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്തെ എറ്റവും വലിയ ഒറ്റക്കക്ഷിയാകുകയെന്ന ബിജെപി സ്വപ്നം കൂടി സഫലമാകുകയാണ്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ...

ടൈഗർ അഭി സിന്ദ ഹേ; വസതിക്ക് മുന്നിൽ നിതീഷിനെ പുകഴ്ത്തി പോസ്റ്ററുകൾ

പട്‌ന : ബിഹാറിൽ എൻഡിഎയുടെ മികച്ച പ്രകടനത്തിന് പിന്നാലെ നിതീഷ് കുമാറിനെ പുകഴ്ത്തി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പോസ്റ്റർ. ടൈഗർ അഭി സിന്ദ ഹേ ( കടുവ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ) എന്ന തലക്കെട്ടിൽ...

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; തകർന്നടിഞ്ഞ് കോണ്‍ഗ്രസ്

പട്‌ന : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മുന്നേറി ഇടതുപാര്‍ട്ടികള്‍. കോണ്‍ഗ്രസിന്റെ മുന്നേറ്റം അഞ്ച് സീറ്റുകളില്‍...

ഡൽഹി സ്ഫോടനം : മുഖ്യ പ്രതി ഉമർ മുഹമ്മദിന്റെ പുൽവാമയിലെ വീട് ഇടിച്ച് നിരത്തി

ന്യൂഡൽഹി : ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബിയുടെ വീട് ഇടിച്ച് നിരത്തി സുരക്ഷാ ഏജൻസികൾ. ജമ്മു കശ്മീരിലെ പുൽവാമയിലെ വീടാണ് ഇടിച്ച് തകർത്തത്. ചെങ്കോട്ടയ്ക്ക് സമീപം ഉമർ നബിയാണെ പൊട്ടിത്തെറിച്ചതെന്ന്...

ബിഹാറില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; പോസ്റ്റൽ വോട്ടുകളിൽ എൻഡിഎ മുന്നിൽ

പട്‌ന : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി. പോസ്റ്റൽ വോട്ടുകളിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം. എൻഡിഎ 23സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇന്ത്യാ സഖ്യം 15 സീറ്റുകളിലും. ഇഞ്ചോടിഞ്ച്...

ഡല്‍ഹി സ്‌ഫോടനം : പാക് ബന്ധം സംശയിച്ച് അന്വേഷണ ഏജന്‍സികള്‍

ന്യൂഡൽഹി : ഡല്‍ഹി സ്‌ഫോടനത്തില്‍ പാക് ബന്ധം സംശയിച്ച് അന്വേഷണ ഏജന്‍സികള്‍. വൈറ്റ് കോളര്‍ ഭീകരസംഘവും ജെയ്‌ഷെ ഇ മുഹമ്മദ് സംഘവും തമ്മിലുള്ള പ്രധാന കണ്ണി ദുബായിലുള്ള മുസാഫിര്‍ റാത്തറെന്നാണ് കണ്ടെത്തല്‍...

ഉപതെരഞ്ഞെടുപ്പ് : കശ്മീരില്‍ രണ്ടു മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഇന്ന്

ന്യൂഡല്‍ഹി : വിവിധ നിയമസഭകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കും. ആറു സംസ്ഥാനങ്ങളിലായി എട്ടു മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് ഇന്നു രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്നത്. ഇതില്‍ ജമ്മു...