Kerala Mirror

ഇന്ത്യാ SAMACHAR

വിശാൽ പാട്ടീലിന്റെ പിന്തുണ കിട്ടി, 2009 നു ശേഷം ലോക്സഭയിൽ കോൺഗ്രസിന് മൂന്നക്കസീറ്റ്

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വിമതനായി മത്സരിച്ചു വിജയിച്ച വിശാൽ പാട്ടീൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസിനെ പിന്തുണയ്ക്കുന്ന കത്ത് വിശാൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കൈമാറി...

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമോ ? കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം മറ്റന്നാൾ

ന്യൂഡൽഹി: കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം മറ്റന്നാൾ ചേരും. പ്രതിപക്ഷ നേതാവാകാൻ രാഹുൽ ഗാന്ധിയോട് പ്രവർത്തകസമിതി ആവശ്യപ്പെടും. രാഹുലിനെ പ്രതിപക്ഷനേതാവാക്കാൻ മറ്റ് ഇൻ‍ഡ്യാ മുന്നണി നേതാക്കളും നേരത്തെ...

ആത്മപരിശോധന വേണം, കേരളത്തിലെ ഫലം നിരാശപ്പെടുത്തുന്നതെന്ന് സിപിഎം മുഖപത്രം

ന്യൂഡൽഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തുന്നതെന്ന് സിപിഎം മുഖപത്രം പീപ്പിൾസ് ഡെമോക്രസി. കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ച മണ്ഡലങ്ങളിലൊന്നും കാര്യമായ മുന്നേറ്റം...

ശുഭമുഹൂർത്തത്തിനായി തെരച്ചിൽ, മോദിയുടെ സത്യപ്രതിജ്ഞാ തീയതി മാറ്റി

ന്യൂഡൽഹി:  മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിലേക്ക് മാറ്റിയതായി സൂചന. നേരത്തെ ജൂൺ 8ന് സത്യപ്രതിജ്ഞ നടത്താനായിരുന്നു ബിജെപിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട്...

അ​ഗ്നി​വീ​ര്‍ പു​ന​രാ​ലോ​ചിക്കണം, ജാ​തി സെ​ന്‍​സ​സ് ന​ട​പ്പാ​ക്ക​ണം; ബി​ജെ​പി​യെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി ജെ​ഡി​യു

ന്യൂ​ഡ​ല്‍​ഹി: സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ മ​റ്റ് പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ വേ​ണ​മെ​ന്നി​രി​ക്കെ ബി​ജെ​പി​യെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി സ​ഖ്യ ക​ക്ഷി​ക​ള്‍. അ​ഗ്നി​വീ​ര്‍ പ​ദ്ധ​തി​യി​ല്‍...

ആഭ്യന്തരമടക്കമുള്ള പ്രധാന വകുപ്പുകൾ വിട്ടുതരില്ലെന്ന് ബിജെപി, സഖ്യകക്ഷികൾക്ക് സഹമന്ത്രിപദം വാഗ്ദാനം

ന്യൂഡൽഹി; മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ സുപ്രധാന മന്ത്രിസ്ഥാനങ്ങളിൽ ബിജെപി തന്നെ തുടർന്നേക്കുമെന്ന് സൂചന. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, റെയിൽവേ, നിയമം, വിദേശകാര്യം, ഐടി വകുപ്പുകൾ ബിജെപി തന്നെ...

അജിത്ത് പവാർ പക്ഷം പിളർപ്പിലേക്ക്, 19 എംഎൽഎമാർ ശരദ് പവാറുമായി ചർച്ച തുടങ്ങി

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ മഹാരാഷ്ട്രയിലെ എൻ.ഡി.എ കക്ഷികൾക്കിടയിൽ അണിയറ നീക്കങ്ങൾ സജീവമായതായി റിപ്പോർട്ട്. എൻ.ഡി.എയുടെ ഭാഗമായ എൻ.സി.പി അജിത് പവാർ പക്ഷത്തുള്ള  19...

ധൃതിപ്പെട്ട് സർക്കാർ രൂപീകരിക്കാനില്ല, തൽക്കാലം പ്രതിപക്ഷത്തിരിക്കാൻ ഇൻഡ്യ മുന്നണി

ന്യൂഡൽഹി: തൽക്കാലം പ്രതിപക്ഷത്തിരിക്കാൻ ഇൻഡ്യ മുന്നണിയുടെ തീരുമാനം. ജനഹിതമനുസരിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രണ്ടു മണിക്കൂർ യോഗം...

മോദി പ്രധാനമന്ത്രി, ആഭ്യന്തരമടക്കമുള്ള സുപ്രധാന വകുപ്പുകൾ ആവശ്യപ്പെട്ട് ഘടകകക്ഷികൾ

ന്യൂഡൽഹി: പുതിയ എൻഡിഎ സർക്കാരിൽ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ എൻഡിഎ യോഗം തീരുമാനിച്ചു. എൻഡിഎ സഭാനേതാവായും മോദിയെ യോഗം തെരഞ്ഞെടുത്തു. മന്ത്രിസഭ രൂപീകരിക്കാൻ വൈകരുതെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടു...