Kerala Mirror

ഇന്ത്യാ SAMACHAR

താനിരിക്കുന്ന സ്ഥാനം പരിഗണിക്കണം , മുഖ്യമന്ത്രി  എന്നെപ്പോലൊക്കെ ആയാൽ പറ്റുമോ?: വെള്ളാപ്പള്ളി

ആലപ്പുഴ: മുഖ്യമന്ത്രി പ്രസ്താവനകളിൽ സൂഷ്മത പുലർത്തണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗീവർഗീസ് മാർ കൂറിലോസിനെതിരായ പ്രസ്താവനയിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം...

ബിജെപി ഭരണത്തിനായി  കൈവിരല്‍ കാളിദേവിക്ക് സമര്‍പ്പിച്ച് യുവാവ്

ന്യൂഡൽഹി :  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാർ ഭൂരിപക്ഷം നേടിയതിന് പിന്നാലെ തന്റെ വിരല്‍ മുറിച്ച് കാളിദേവിക്ക് സമര്‍പ്പിച്ച് യുവാവ്. ഛത്തീസ്ഗഡിലെ ബൽറാംപൂരിലാണ് സംഭവം. 30കാരനായ ബിജെപി അനുയായി...

വയനാടോ റായ്ബറേലിയോ ? തീരുമാനത്തിനായി രാഹുൽഗാന്ധിക്ക് മുന്നിലുള്ളത് 10 ദിവസം

ന്യൂഡൽഹി:വയനാടും റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി, ഏതെങ്കിലും ഒരു മണ്ഡലത്തിലെ എം.പി സ്ഥാനം രാജിവെച്ചില്ലെങ്കിൽ രണ്ടിടത്തെ വിജയവും റദ്ദാകും . പത്ത് ദിവസത്തിനുള്ളിൽ രാഹുൽ ഒരുമണ്ഡലം കൈയൊഴിയണം. ഇന്ന്...

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവുമാകുമോ? കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി: കോൺഗ്രസ്‌ പ്രവർത്തക സമിതി ഇന്ന് യോഗം ചേരും. രാഹുൽ ഗാന്ധിയോട് പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ നേതാക്കൾ യോഗത്തിൽ ആവശ്യപ്പെടും. വൈകിട്ട് 5.30ന് കോൺഗ്രസ്‌ പാർലമെന്‍ററി പാർട്ടി യോഗവും...

റെയിൽവേ വേണമെന്ന നിലപാടിലുറച്ച് ജെ ഡിയു, കേന്ദ്രസർക്കാരിന്റെ വകുപ്പ്‌വിഭജന ചർച്ച ഇന്ന്

ന്യൂഡല്‍ഹി: എന്‍ഡിഎ സർക്കാർ രൂപീകരണ ചർച്ചയിൽ വകുപ്പ് വിഭജനം ഇന്ന് ഉണ്ടായേക്കും. വകുപ്പുകൾ നൽകുന്നതുമായ ബന്ധപ്പെട്ടുള്ള തർക്കം തുടരുന്നത് സർക്കാരിനെ ബാധിക്കും എന്നാണ് വിലയിരുത്തൽ. റെയിൽവേ വകുപ്പ്...

മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകീട്ട് ആറിന്

ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകീട്ട് ആറു മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കും. എൻ.ഡി.എയുടെ പാർലമെന്ററി യോഗത്തിന് മുന്നോടിയായി ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി ഇക്കാര്യം...

കങ്കണ റണാവത്തിന്‍റെ കരണത്തടിച്ച സിഐഎസ്എഫ് വനിത കോൺസ്റ്റബിൾ അറസ്റ്റിൽ

മൊഹാലി: ബി.ജെ.പിയുടെ നിയുക്ത എം.പിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിന്‍റെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ അറസ്റ്റിൽ. ആക്രമണത്തിന് പിന്നാലെ കോൺസ്റ്റബ്ളിനെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ...

പിന്തുണ കത്ത് കൈമാറും മുൻപ് അഡ്വാനിയേയും ജോഷിയേയും സന്ദർശിച്ച് മോദി 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അഡ്വാനിയുമായും മുരളീമനോഹര്‍ ജോഷിയുമായും കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും മുമ്പ്...

മോദിക്ക് മൂന്നാമൂഴം , സത്യപ്രതിജ്ഞ ഞായറാഴ്ച

ന്യൂഡൽഹി : സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി എന്‍ഡിഎ സഖ്യത്തിന്‍റെ യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി നിര്‍ദേശിച്ചു.മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് ആണ് മോദിയെ...