Kerala Mirror

ഇന്ത്യാ SAMACHAR

നീ​റ്റ് ക്ര​മ​ക്കേ​ട്; കേ​ന്ദ്ര​ത്തി​നും നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി​ക്കും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്

ന്യൂ​ഡ​ല്‍​ഹി: നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ല്‍ ഇ​ട​പെ​ട്ട് സു​പ്രീം​കോ​ട​തി. വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി​ക്കും കോ​ട​തി നോ​ട്ടീ​സ്...

കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍

ബംഗളൂരു: കൊലക്കേസില്‍ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ അറസ്റ്റില്‍. സോമനഹള്ളിയില്‍ കഴിഞ്ഞദിവസം രേണുകസ്വാമി എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ദര്‍ശനെ പൊലീസ്...

എൻഡിഎ മുന്നണിയിൽ ഇരട്ട നീതി : ആദ്യവെടി പൊട്ടിച്ച് ശിവസേന ഷിൻഡെ പക്ഷം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ സത്യപ്രതിഞ്ജ ചെയ്തതിനു പിന്നാലെ എൻഡിഎയിൽ അസ്വാരസ്യം. എൻഡിഎ മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷി ആയ തങ്ങൾക്ക്‌ കാബിനറ്റ് മന്ത്രിസ്ഥാനം നൽകാതെ  തഴഞ്ഞെന്നാണ്  ശിവസേന ഷിൻഡെ...

ചന്ദ്രബാബു നായിഡു നാളെ ആന്ധ്രാ മുഖ്യമന്ത്രി സ്ഥാനമേൽക്കും, പവൻ കല്യാണ് ഉപമുഖ്യമന്ത്രി പദം

ഹൈദരാബാദ്: കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് പിന്നാലെ ആന്ധ്രാപ്രദേശ് മന്ത്രിസഭാ രൂപീകരണത്തിലേക്ക് കടന്ന് ടിഡിപി അധ്യക്ഷന്‍ എന്‍.ചന്ദ്രബാബു നായിഡു. നാളെയാണ് നായിഡു ആന്ധ്രാ മുഖ്യമന്ത്രിയായി...

യു.പിയില്‍ രാഹുൽ ഗാന്ധിയുടെ നന്ദി പ്രകാശന യാത്ര ഇന്ന് മുതൽ

ന്യൂ​ഡ​ല്‍​ഹി: യു.പിയിൽ രാഹുൽ ഗാന്ധിയുടെ നന്ദി പ്രകാശന യാത്ര ഇന്ന് മുതൽ. അടുത്ത അഞ്ചുദിവസം യുപിയിൽ യാത്ര നടത്തും. റായ്ബറേലിയടക്കം കോൺഗ്രസിന് വലിയ വിജയം ഉണ്ടായ സാഹചര്യത്തിലാണ് വോട്ടർമാരെ നേരിൽ കണ്ട്...

മണിപ്പൂരിലെ അക്രമം അവസാനിപ്പിക്കണം: രാജ്യത്തിന്റെ പ്രശ്നങ്ങൾ ശ്രദ്ധിക്കാൻ മോദി സർക്കാരിനോട് ആർഎസ്എസ് മേധാവി

നാഗ്പൂർ: മണിപ്പൂർ ഒരു വർഷമായി സമാധാനത്തിനായി കാത്തിരിക്കുകയാണെന്നും ഈ വിഷയത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും ആർ.എസ്.എസ് മേധാവി ഡോ. മോഹൻ ഭാഗവത്. നാഗ്പൂരിൽ ആർ.എസ്.എസ്  സമ്മേളനത്തെ അഭിസംബോധന...

ബിജെപി ഐടി സെൽ മേധാവിക്കെതിരെ സ്ത്രീപീഡന ആരോപണവുമായി ആർഎസ്എസ്

ന്യൂഡൽഹി: ബി.ജെ.പി ഐ.ടി സെൽ മേധാവി​ അമിത് മാളവ്യക്കെതിരെ സ്ത്രീപീഡന ആരോപണം. ആർ.എസ്.എസ് അംഗം ശാന്തനു സിൻഹയാണ് ആരോപണം ഉന്നയിച്ചത്. പശ്ചിമ ബംഗാളിൽവച്ച് മാളവ്യ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ്...

തീർത്ഥാടകരുടെ ബസിനുനേരെ ഭീകരരുടെ വെടിവെയ്പ് :  കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി

ശ്രീന​ഗർ: ജമ്മു കശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിനു നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. 33 പേർക്ക് പരിക്കേറ്റു.റിയാസി ജില്ലയിലെ ശിവ്ഖോരി ക്ഷേത്രത്തിൽ നിന്ന് തീർഥാടകരുമായി...

‘പൊതു പ്രവർ‌ത്തനം അവസാനിപ്പിക്കുന്നു!’- പിന്നാലെ തിരുത്തി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : 18 വർഷത്തെ പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നതായി മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി പരാജയപ്പെടുകയും ചെയ്ത രാജീവ് ചന്ദ്രശേഖർ. എക്സിൽ കുറിച്ച കുറിപ്പിലൂടെയാണ്...