Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

അധികാരത്തര്‍ക്ക ചര്‍ച്ചകള്‍ മാധ്യമ സൃഷ്ടി; പ്രാതലിന് ഒന്നിച്ചിരുന്ന് സിദ്ധരാമയ്യയും ഡികെയും

ബംഗളൂരു : കര്‍ണാടക കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കത്തില്‍ താത്കാലിക വിരാമമായെന്ന സൂചന നല്‍കി നേതാക്കള്‍. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന ചര്‍ച്ചകള്‍ മാധ്യമ സൃഷ്ടിമാത്രമാണെന്നാണ് പുതിയ...

ബിഹാറിൽ ബിജെപി നേതാവിന് അജ്ഞാതരുടെ വെടിയേറ്റു

പട്ന : ബിഹാറിൽ മുതിർന്ന ബിജെപി നേതാവിന് വെടിയേറ്റു. ഖ​ഗാരിയ ജില്ലയിലെ നേതാവായ ദിലീപ് കുമാറിനാണ് അജ്ഞാതരുടെ വെടിയേറ്റത്. ​ഗുരുതരമായി പരിക്കേറ്റ ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഗൻ​ഗൗർ...

സോ​ഫ്റ്റ്‌​വെ​യ​ർ അപ്പ്ഡേഷൻ; എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ടും

ന്യൂ​ഡ​ൽ​ഹി : എ 320 ​ശ്രേ​ണി​യി​ൽ​പ്പെ​ട്ട വി​മാ​ന​ങ്ങ​ളി​ലെ ഫ്ലൈ​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സോ​ഫ്റ്റ്‌​വെ​യ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ൽ ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ, എ​യ​ർ...

ചെങ്കോട്ട സ്ഫോടനം : വിദേശത്ത് നിന്ന് എംബിബിഎസ് എടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം

ന്യൂഡൽഹി : ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട്, ഡൽഹിയിലെ മറ്റ് ആശുപത്രികളിലേക്കും അന്വേഷണം. ബംഗ്ലാദേശ്, യുഎഇ, ചൈന, പാകിസ്താൻ എന്നിവിടങ്ങളിൽ എംബിബിഎസ് ബിരുദം നേടിയവരിലേക്കാണ് അന്വേഷണം. ഡോക്ടേഴ്സിന്റെ...

കർണാടക കോൺ​ഗ്രസിൽ അധികാരത്തർക്കം തുടർന്നാൽ കറുത്ത കുതിര രം​ഗപ്രവേശം ചെയ്തേക്കാം : ബിജെപി

ബം​ഗളൂരു : മുഖ്യമന്ത്രിക്കസേരയെ ചൊല്ലി ഭരണപക്ഷത്ത് അധികാരത്തർക്കം തുടരുന്ന കർണാടകയിൽ കോൺ​ഗ്രസിന് മുന്നറിയിപ്പുമായി ബിജെപി. അധികാരത്തർക്കം തുടർന്നാൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് മുൻ...

മുൻ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു

ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു. 81 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൻമോഹൻസിങ് മന്ത്രിസഭയിൽ...

ഗോവയില്‍ രാമായണ തീം പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പനാജി : ഗോവയിലെ ശ്രീസംസ്ഥാന്‍ ഗോകര്‍ണ്‍ പാര്‍തഗലി ജീവോട്ടം മഠത്തില്‍ രാമന്റെ 77 അടി ഉയരമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. മഠത്തിന്റെ 550ാമത് വാര്‍ഷികാഘോഷത്തിന്റെ...

യുപിയിലും മഹാരാഷ്ട്രയിലും ജനനസർട്ടിഫിക്കാറ്റായോ ജനനത്തീയതി തെളിയിക്കുന്ന രേഖയായോ ആധാർകാർഡുകൾ ഇനി സ്വീകരിക്കില്ല

ലഖ്‌നൗ : ജനനസർട്ടിഫിക്കാറ്റായോ ജനനത്തീയതി തെളിയിക്കുന്ന രേഖയായോ ആധാർകാർഡുകൾ ഇനി സ്വീകരിക്കില്ലെന്ന് ഉത്തർ പ്രദേശ് സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ വകുപ്പുകൾക്കും കൈമാറി. ആധാർ കാർഡ് ജനന...

കർണാടക കോൺഗ്രസിലെ അധികാര തർക്കം; എങ്ങനെ പരിഹരിക്കുമെന്ന ആശയക്കുഴപ്പത്തിൽ ഹൈക്കമാന്‍ഡ്

ന്യൂഡൽഹി : കർണാടക അധികാര തർക്കം എങ്ങനെ പരിഹരിക്കുമെന്ന ആശയക്കുഴപ്പത്തിൽ കോൺഗ്രസ്‌ ഹൈക്കമാൻഡ്. മുഖ്യമന്ത്രി സ്ഥാനം വിട്ടു നൽകേണ്ടെന്ന ഉറച്ച നിലപാടിലാണ് സിദ്ധരാമയ്യ. പ്രശ്നപരിഹാരത്തിനായി...