Kerala Mirror

ഇന്ത്യാ SAMACHAR

പരീക്ഷാപി​ഴ​വ് പ​രി​ശോ​ധി​ക്കാ​ന്‍ സ​മി​തി​; കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ പ​രീ​ക്ഷാ ഏ​ജ​ന്‍​സി​യു​ടെ(​എ​ന്‍​ടി​എ) പി​ഴ​വു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ഉ​ന്ന​ത​ത​ല സ​മി​തി​യെ നി​യോ​ഗി​ച്ച് കേ​ന്ദ്രം. ഇ​സ്രോ മു​ന്‍ ചെ​യ​ര്‍​മാ​നും മ​ല​യാ​ളി​യു​മാ​യ...

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേട് : ജാ​ര്‍​ഖ​ണ്ഡി​ല്‍ ഏ​ഴ് പേ​ര്‍ അ​റ​സ്റ്റി​ല്‍

റാ​ഞ്ചി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ല്‍ ജാ​ര്‍​ഖ​ണ്ഡി​ല്‍ നി​ന്ന് ഏ​ഴ് പേ​രെ ബി​ഹാ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ പാ​റ്റ്‌​ന​യി​ലേ​ക്ക് കൊ​ണ്ടു​വ​രും. ജാ​ര്‍​ഖ​ണ്ഡി​ല്‍​നി​ന്നാ​ണ്...

ആസ്ഥാനമന്ദിരം ഇടിച്ചു നിരത്തി, വൈഎസ്ആർ കോൺഗ്രസിനെതിരെ ബു​ള്‍​ഡോ​സ​ര്‍ ന​ട​പ​ടി​യു​മാ​യി ടി​ഡി​പി സ​ര്‍​ക്കാ​ര്‍

അ​മ​രാ​വ​തി: ആ​ന്ധ്ര​യി​ല്‍ ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി​യു​ടെ പാ​ര്‍​ട്ടി​ക്കെ​തി​രേ ബു​ള്‍​ഡോ​സ​ര്‍ ന​ട​പ​ടി​യു​മാ​യി ടി​ഡി​പി സ​ര്‍​ക്കാ​ര്‍. വി​ജ​യ​വാ​ഡ​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന...

മത്സരപരീക്ഷാ ക്രമക്കേടിന് 10 വർഷം ജയിൽ, ഒരു കോടി രൂപ വരെ പിഴ; നിയമം പ്രാബല്യത്തിൽ

ന്യൂഡൽഹി : മത്സരപ്പരീക്ഷകളിൽ ക്രമക്കേടു കാണിക്കുന്നവർക്കു 10 വർഷം വരെ ജയിൽശിക്ഷയും ഒരു കോടി രൂപ വരെ പിഴയും നൽകുന്ന പൊതുപരീക്ഷാ (അന്യായ രീതികൾ തടയുന്നതിനുള്ള) നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ...

കെജ്രിവാളിന്റെ ജയിൽമോചനം വൈകും, ഇഡി ഹർജി പരിഗണിക്കാനായി ചൊവ്വാഴ്ചയിലേക്ക് മാറ്റി

ന്യൂഡൽഹി : മദ്യനയക്കേസിൽ വിചാരണ കോടതിയിൽ ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ജയിൽ മോചനം വൈകും. ജാമ്യം നൽകിയത് സ്റ്റേ ചെയ്ത ദില്ലി ഹൈക്കോടതി ഇഡി ഹര്‍ജിയിൽ വിധി പറയാൻ രണ്ട് മൂന്ന്...

നെറ്റ് പരീക്ഷാ ചോദ്യപേപ്പർ 48 മണിക്കൂർ മുൻപേ ചോർന്നു, ചോദ്യപേപ്പർ വിറ്റത് 6 ലക്ഷം രൂപക്ക്

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ചൊവ്വാഴ്ച നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ 48 മണിക്കൂര്‍ മുന്‍പ് ചോര്‍ന്നെന്ന് സിബിഐ കണ്ടെത്തല്‍. പരീക്ഷയുടെ ചോദ്യപേപ്പര്‍ ടെലഗ്രാമിലും ഡാര്‍ക്...

യുജിസി-നെറ്റ് പരീക്ഷാ പേപ്പർ ഡാർക്ക്നെറ്റിൽ ചോർന്നെന്ന് കേന്ദ്രം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ

ന്യൂഡൽഹി :യുജിസി-നെറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പരീക്ഷ റദ്ദാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് സിബിഐ കേസിൽ അന്വേഷണം തുടങ്ങിയത്...

ജാമ്യത്തിലിറങ്ങാനിരിക്കെ കേജ്‍രിവാളിനു തിരിച്ചടി; അവസാനനിമിഷം ജാമ്യ ഉത്തരവിന് താൽക്കാലിക സ്റ്റേ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനു തിരിച്ചടി. കേജ്‌രിവാളിന്റെ ജാമ്യ ഉത്തരവ് ഡൽഹി ഹൈക്കോടതി താൽക്കാലികമായി...

കള്ളക്കുറിശ്ശി വ്യാജമദ്യ ദുരന്തം : മുഖ്യപ്രതി അറസ്റ്റില്‍ ; മരണം 50 ആയി

ചെന്നൈ : തമിഴ്‌നാട് കള്ളക്കുറിശ്ശി വ്യാജമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ ചിന്നദുരൈയെ കടലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യം നിര്‍മ്മിച്ചത് ചിന്നദുരൈ...