ഇംഫാല്‍: മണിപ്പൂരില്‍ കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 24 ശനിയാഴ്ച മൂന്നിന് ഡല്‍ഹിയില്‍ വച്ചാണ് യോഗം. മണിപ്പൂരില്‍ കലാപം തുടങ്ങി അമ്പത് ദിവസം പിന്നിടുമ്പോഴാണ് കേന്ദ്ര നീക്കം