Kerala Mirror

കേരള NEWS

താമരശേരിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; കാര്‍ ഡ്രൈവര്‍ മരിച്ചു

കോഴിക്കോട് : താമരശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാര്‍ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. 12 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി...

വിദ്യാര്‍ത്ഥികളുമായി ഉല്ലാസയാത്ര പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട : പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയില്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു. നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വാഗമണിലേക്ക്...

അമരക്കുനിയെ പത്ത് ദിവസമായി ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിൽ

വ​യ​നാ​ട് : പു​ൽ​പ്പ​ള്ളി​യി​ലെ അ​മ​ര​ക്കു​നി​യി​ൽ നാ​ടി​നെ ഭീതിയിലാഴ്ത്തിയ ക​ടു​വ​യെ കൂ​ട്ടി​ലാ​ക്കി. തൂ​പ്ര​യി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പ​ത്താം ദി​വ​സ​മാ​യ​പ്പോ​ൾ ക​ടു​വ കു​ടു​ങ്ങി​യ​ത്. ‌ഇന്നലെ...

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഇന്ന് തു​ട​ക്കം; ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഏ​ഴി​ന്

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു ഇ​ന്ന് തു​ട​ക്കം. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​റു​ടെ ആ​ദ്യ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നാ​ണ് സ​ഭ ഇ​ന്ന് സാ​ക്ഷ്യം...

പറവൂരിൽ അയൽവാസി മൂന്ന് പേരെ വീട്ടിൽ കയറി വെട്ടി കൊന്നു

കൊച്ചി : പറവൂർ ചേന്ദമം​ഗലത്ത് മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു. അയൽവാസിയാണ് ആക്രമണം നടത്തിയത്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് അരും കൊലയ്ക്ക് പിന്നിൽ. തർക്കത്തിനു പിന്നാലെയാണ് ആക്രമണം. മരിച്ചവരിൽ...

വനിതാ നേതാവിനുള്ള സാമ്പത്തിക സഹായം; ആലപ്പുഴ യൂത്ത് കോൺഗ്രസിൽ ഫേസ്ബുക്ക് പോര്

ആലപ്പുഴ : സമരത്തിനിടയിലുണ്ടായ പോലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വനിതാ നേതാവിനായുള്ള സാമ്പത്തിക സഹായത്തിൻ്റെ പേരിൽ ആലപ്പുഴ കോൺഗ്രസിൽ ഫേസ്ബുക്ക് പോര്. കലക്ടറേറ്റ് മാർച്ചിൽ മർദ്ദനമേറ്റ മേഘ...

ആർഎൽവി രാമകൃഷ്ണന് കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം

തൃശ്ശൂർ : അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ. വി രാമകൃഷ്‌ണൻ കേരള കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്‍റ് പ്രൊഫസറായി ചുമതലയേറ്റു. ചരിത്രത്തിലാദ്യമായാണ് ഈ വിഭാഗത്തിൽ നൃത്ത...

സാങ്കേതിക സർവകലാശാല വിസി സിൻഡിക്കേറ്റിനെതിരെ ഗവർണർക്ക് റിപ്പോർട്ട് നൽകി

തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കേറ്റുമായി പോരിനുറച്ച് വൈസ് ചാൻസലർ കെ.ശിവപ്രസാദ്. താൻ സിൻഡിക്കേറ്റ് പിരിച്ചുവിട്ടിട്ടും, ചട്ടവിരുദ്ധമായി യോഗം ചേർന്നെന്ന് കാട്ടി ഗവർണർക്ക് വി.സി...

കഞ്ചിക്കോട് ബ്രൂവറി അനുമതിക്ക് പിന്നില്‍ വന്‍ അഴിമതി : വിഡി സതീശൻ

തിരുവനന്തപുരം: കഞ്ചിക്കോട് മദ്യനിർമാണ ശാല അനുവദിച്ച മന്ത്രിസഭാ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു കമ്പനിക്ക് മാത്രം അനുമതി നല്‍കിയതിൻ്റെ മാനദണ്ഡം എന്താണെന്നും വിശദാംശങ്ങള്ളും...