Kerala Mirror

കേരള NEWS

ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ്...

ബി അശോകിനെ തദ്ദേശ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

കൊച്ചി : തദ്ദേശ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി ബി അശോകിനെ നിയമിച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിന്റേതാണ് നടപടി. സ്ഥാനമാറ്റത്തിനെതിരെ ബി അശോക് നല്‍കിയ...

കുറുവ സംഘത്തിലെ രണ്ട് പേർ പിടിയിൽ

ആലപ്പുഴ : കുറുവ സംഘത്തിലെ രണ്ട് പേർ പിടിയിൽ. കറുപ്പയ്യ, നാഗരാജു എന്നിവരാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. തമിഴ്നാട് പൊലീസിന്‍റെ പിടികിട്ടാപുള്ളികളാണ് ഇരുവരും. ഇടുക്കി രാജകുമാരിയിൽ...

നബീസ കൊല കേസ് : പേരമകനും ഭാര്യയും കുറ്റക്കാർ; ശിക്ഷ നാളെ

പാലക്കാട് : ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ (71)യെ കൊലപ്പെടുത്തിയ കേസിൽ...

പാറശാല ഷാരോണ്‍ വധക്കേസ് : ഗ്രീഷ്മ കുറ്റക്കാരി; ശിക്ഷ നാളെ

തിരുവനന്തപുരം : പാറശാലയില്‍ കാമുകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ...

വൈ​ക്ക​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ര്‍ മ​രി​ച്ചു

കോ​ട്ട​യം : വൈക്കം തോ​ട്ട​ക​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​രാ​യ കൂ​ട​വെ​ച്ചൂ​ര്‍ സ്വ​ദേ​ശി നി​ധീ​ഷ്(35) പൂ​ച്ചാ​ക്ക​ല്‍...

ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ആദ്യ നയപ്രഖ്യാപനം ആരംഭിച്ചു

തിരുവനന്തപുരം : കേരളത്തിലെ തന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിയമസഭയിൽ ആരംഭിച്ചു. സർക്കാർ തയാറാക്കി മന്ത്രിസഭ അംഗീകരിച്ചു നൽകിയ പ്രസംഗം അതേപടി അംഗീകരിച്ച ഗവർണർ...

ഹൃദയാഘാതമുണ്ടായ രോഗിയുമായി പോയ ആംബുലൻസിന്റെ വഴിതടഞ്ഞ് കാർ; രോഗി മരിച്ചു

കണ്ണൂർ : കണ്ണൂരിൽ കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരുന്നത്. ഇന്നലെ നടന്ന...

ചേന്ദമംഗലം കൂട്ടക്കൊല; കുറ്റം സമ്മതിച്ച് പ്രതി ഋതു

കൊച്ചി : എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലയില്‍ പ്രതി ഋതു ജയന്‍ കുറ്റം സമ്മതിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ള ജിതിനെ ആക്രമിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് ഋതു പൊലീസിനോട് പറഞ്ഞു. തടുക്കാന്‍...