Kerala Mirror

കേരള NEWS

തദ്ദേശ തെരഞ്ഞെടുപ്പ് : പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി കെപിസിസി

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി കെപിസിസി. പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറാന്‍...

വിൽപ്പത്രക്കേസിൽ കെ ബി ഗണേഷ് കുമാറിന് ആശ്വാസം

കൊട്ടാരക്കര : വിൽപ്പത്രക്കേസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. വിൽപത്രത്തിലെ ഒപ്പ് പിതാവ് ആർ ബാലകൃഷ്ണ പിള്ളയുടേതെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. കെ ബി ഗണേഷ്കുമാർ വിൽപ്പത്രം വ്യാജമായി...

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; ഡിഐജിയെയും ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ

കൊച്ചി : ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ല ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ ആസ്ഥാനത്തെ ഡിഐജി...

കൽപ്പറ്റയിലെ പുല്‍പ്പാറ എസ്റ്റേറ്റില്‍ വീണ്ടും പുലി ഇറങ്ങി

കൽപ്പറ്റ : വയനാട് കൽപ്പറ്റയില്‍ വീണ്ടും പുലി എത്തിയതായി റിപ്പോര്‍ട്ട്. പുൽപ്പാറ എസ്റ്റേറ്റിലാണ് വീണ്ടും പുലി ഇറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു ഇടവേളയ്ക്ക് ശേഷമാണ്...

രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ കാറിന്‍റെ യാത്രികനെ തിരിച്ചറിഞ്ഞു

കണ്ണൂർ : രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവത്തിൽ കാർ യാത്രികനെ തിരിച്ചറിഞ്ഞു. പിണറായി സ്വദേശി ഡോ. രാഹുൽ രാജ് ആണു പ്രതി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹൃദയാഘാതത്തെ തുടർന്ന്...

ആ​ല​പ്പു​ഴയിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ; സു​ഹൃ​ത്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ആ​ല​പ്പു​ഴ : പൂ​ച്ചാ​ക്ക​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു​ള്ളി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൈ​ക്കാ​ട്ടു​ശേ​രി പു​റ​മ​ട വീ​ട്ടി​ൽ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ ജോ​സി ആ​ന്‍റ​ണി (45) ആ​ണ്...

വൈക്കത്ത്‌ വീടിന് തീപിടിച്ചു; ഭിന്നശേഷിക്കാരി വെന്തുമരിച്ചു

കോട്ടയം : വീടിന് തീപിടിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി (75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വീട്ടില്‍...

ഓടക്കുഴല്‍ അവാര്‍ഡ് കെ അരവിന്ദാക്ഷന്

തൃശൂര്‍ : മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്ക് ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കുന്ന ഓടക്കുഴല്‍ പുരസ്‌കാരം കഥാകൃത്തും നോവലിസ്റ്റുമായ കെ അരവിന്ദാക്ഷന്. ‘ഗോപ’ എന്ന നോവലിനാണ് 2024ലെ...

ചാ​ല​ക്കു​ടി മ​ല​ക്ക​പ്പാ​റ റൂ​ട്ടി​ൽ ന​ടു​റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച് മു​റി​വാ​ല​ൻ

ചാ​ല​ക്കു​ടി : മ​ല​ക്ക​പ്പാ​റ പാ​ത​യി​ൽ ന​ടു​റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച് കാ​ട്ടാ​ന മു​റി​വാ​ല​ൻ. ചാ​ല​ക്കു​ടി മ​ല​ക്ക​പ്പാ​റ റൂ​ട്ടി​ൽ പെ​രു​മ്പാ​റ​ക്കു സ​മീ​പ​മാ​ണ് പി​ടി​യാ​ന റോ​ഡി​ൽ...