Kerala Mirror

കേരള NEWS

ത്യാഗത്തിന്‍റെയും ഐക്യത്തിന്‍റെയും ബലി പെരുന്നാള്‍; ലോകമെമ്പാടും ബക്രീദ് ആഘോഷം

കൊച്ചി : ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിന്റെയും മഹത്വം വിളിച്ചോതുന്ന ബക്രീദ് ഇന്ന്. ബലിപെരുന്നാള്‍ എന്നും ഇതിനു വിശേഷമുണ്ട്. ഈദുല്‍ അദ്ഹ എന്ന അറബി വാക്കില്‍ നിന്നാണ് ബക്രീദ് എന്ന വിശേഷണം...

കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ

കോഴിക്കോട് : കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ. മലാപ്പറമ്പ് ഇയ്യാപാടി റോഡിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തുന്ന സംഘമാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ആറു സ്ത്രീകളും 3 പുരുഷൻമാരും ഉൾപ്പടെ...

പാലക്കാട്ട് തെരുവുനായ ആക്രമണം; 4 പേർക്ക് കടിയേറ്റു

പാലക്കാട് : തെരുവ് നായ ആക്രമണത്തിൽ നാലുപേർക്ക് കടിയേറ്റു. പാലക്കാട് കോട്ടോപ്പാടത്താണ് സംഭവം. ലീലാവതി, അഹമ്മദ്കുട്ടി, സക്കീന, മിഥിലാജ് തുടങ്ങിയവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കൈക്ക് പരുക്കേറ്റ...

പിണറായിസത്തിനെതിരെ പോരാടാൻ ഒരുരൂപ; ജനങ്ങളിൽ നിന്നും സംഭാവന തേടി പി വി അൻവർ

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളിൽ നിന്നും സംഭാവന തേടി പി വി അൻവർ. ”നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ. ഈ...

ഓൺലൈൻ ഓഹരി വ്യാപാര തട്ടിപ്പ് : വനിതാ നഴ്സിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് എറണാകുളത്ത് അറസ്റ്റിൽ

കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിലെ വനിതാ നഴ്സിൽ നിന്ന് ഓൺലൈൻ ഓഹരി വ്യാപാരത്തിന്‍റെ പേരിൽ 16,95000 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. തൃശൂർ ഗാന്ധിനഗർ എടക്കളത്തൂർ കിഴക്കുമുറി വീട്ടിൽ...

കണ്ണൂരിൽ ബസിന്‍റെ എയർ സസ്പെൻഷനിടയിൽ തല കുടുങ്ങി മെക്കാനിക് മരിച്ചു

കണ്ണൂർ : ബസിന്‍റെ എയർലീക്ക് പരിശോധിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂർ പാട്യം സ്വദേശി സി.വി. സുകുമാരനാണ് (60) മരിച്ചത്. എയർലീക്ക് പരിശോധിക്കുന്നതിനിടെ സുകുമാരന്‍റെ തല...

കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥര്‍ ഉപഹാരം കൈപ്പറ്റുന്ന ദൃശ്യം റീല്‍സായി പങ്കുവെച്ച് വ്യവസായി

കണ്ണൂര്‍ : പ്രമുഖ വ്‌ലോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപ്പറ്റിയ ദൃശ്യം പുറത്ത് വന്നതോടെ കണ്ണൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിവാദത്തില്‍. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീജിത്ത്...

പരിസ്ഥിതി പുരസ്‌കാരം വാങ്ങുന്നതിനിടെ മുഖ്യമന്ത്രിയോട് ജപ്തി ആശങ്ക പങ്കുവച്ച് നാലാം ക്ലാസുകാരി; കാതോര്‍ത്ത് നിന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ലോക പരിസ്ഥിതിദിനാചരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതിമിത്രം പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു നാലാം ക്ലാസുകാരിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് നിന്ന...

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; കേരളത്തില്‍ 1679 കേസുകള്‍, 24 മണിക്കൂറിനിടെ രണ്ട് മരണം

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രാജ്യത്തെ ആകെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു. 5364 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ 1679 സജീവ കേസുകളാണുള്ളത്...