Kerala Mirror

കേരള NEWS

തൃ​ശൂ​രി​ല്‍ ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

തൃ​ശൂ​ര്‍ : വ​ര​ന്ത​ര​പ്പ​ള്ളി​യി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. സെ​യി​ൽ​സ് ഗേ​ളാ​യി ജോ​ലി ചെ​യ്യു​ന്ന ദി​വ്യ(34) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ...

നിലമ്പൂരില്‍ ഷോക്കേറ്റ് മ​രി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ന​ന്തു​വി​ന് ക​ണ്ണീ​രോ​ടെ യാ​ത്രാ​മൊ​ഴി ന​ല്കി നാ​ട്

മ​ല​പ്പു​റം : നിലമ്പൂരില്‍ പ​ന്നി​ക്കെ​ണി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ന​ന്തു​വി​ന് ക​ണ്ണീ​രോ​ടെ യാ​ത്രാ​മൊ​ഴി ന​ല്കി നാ​ട്. അ​ന​ന്തു​വി​ന്‍റെ മൃ​ത​ദേ​ഹം...

വിഴിഞ്ഞത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ ജെട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : വിഴിഞ്ഞത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ ജെട്ടി ഉദ്ഘാടനം ചെയ്തു. തീരസംരക്ഷണ സേന ഡയറക്ടര്‍ ജനറല്‍ പരമേഷ് ശിവമണിയാണ് ജെട്ടി ഉദ്ഘാടനം ചെയ്തത്. 76.7 മീറ്റര്‍ ദൈര്‍ഘ്യമുള്ള...

ഇടുക്കിയിൽ കടുവ കൃഷിത്തോട്ടത്തിലെ കുഴിയിൽ വീണു; മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം

കട്ടപ്പന : ഇടുക്കി മൈലാടുംപാറയ്ക്ക് സമീപം കടുവ കൃഷിത്തോട്ടത്തിലെ കുഴിയിൽ വീണു. കേരള തമിഴ്നാട് അതിർത്തിയിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലർച്ചെയാണ് വേസ്റ്റിടുന്ന...

നിലമ്പൂരില്‍ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​ ആ​രോ​പ​ണം മ​ന്ത്രി​ തെ​ളി​യി​ക്കണം : സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം : പ​ന്നി​ക്കെ​ണി​യി​ൽ​നി​ന്നു ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രേ...

കേരളം വിടുന്നു എന്ന് പറഞ്ഞ കിറ്റക്സ് ഇതുവരെ പോയിട്ടില്ല; സാബുവിന്റേത് രാഷ്ട്രീയ പാർട്ടി നേതാവിന്റെ പ്രതികരണം : പി രാജീവ്‌

കൊച്ചി : സാബു എം ജേക്കബിന് മറുപടിയുമായി മന്ത്രി പി രാജീവ്. വിദേശ നിക്ഷേപത്തിൽ കേരളം ഒന്നാമതെന്ന് മന്ത്രി പി രാജീവ്. ആന്ധ്രപ്രദേശിയും പഞ്ചാബിനെയും പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. സാബുവിന്റേത്...

നിലമ്പൂരില്‍ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

മലപ്പുറം : നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിൽ കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സി.അലവിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. സംഭവത്തിൽ...

നിലമ്പൂരില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് രാഷ്ട്രീയ ആയുധമാക്കുന്നു; ഗൂഢാലോചന പരിശോധിക്കണം : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആളുടെ ഫോണ്‍ രേഖകള്‍ അടക്കം വിശദമായി പരിശോധിക്കണമെന്ന് സിപിഐഎം സംസ്ഥാന...

സെല്‍ഫിയെടുക്കുന്നതിനിടെ ഇടുക്കി തൂവല്‍ വെള്ളചാട്ടത്തില്‍ വീണ വിനോദ സഞ്ചാരി അത്ഭുതകരമായ രക്ഷപ്പെട്ടു

തൊടുപുഴ : ഇടുക്കി നെടുങ്കണ്ടം തൂവല്‍ വെള്ളചാട്ടത്തില്‍ അകപ്പെട്ട വിനോദ സഞ്ചാരിയെ രക്ഷപ്പെടുത്തി നാട്ടുകാര്‍. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് തമിഴ്‌നാട് മധുര സ്വദേശിയായ സഞ്ചാരി...