Kerala Mirror

കേരള NEWS

ആലപ്പുഴയില്‍ പ്രകടനം കടന്നുപോകുന്ന വഴിയില്‍ നിര്‍ത്തിയ കാര്‍ തല്ലി തകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ആലപ്പുഴ : ആലപ്പുഴയില്‍ കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ ചാരുംമൂട്ടില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ആക്രമിക്കപ്പെട്ട...

കൂരിയാട് ദേശീയ പാത തകര്‍ന്നതിന് കാരണം ചെളി നിറഞ്ഞ മണ്ണ്; നിര്‍മാണത്തില്‍ പിഴവ് സംഭവിച്ചിട്ടില്ല : കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍

കൊച്ചി : മലപ്പുറം കൂര്യാട് ദേശീയ പാത 66 തകര്‍ന്നത് നിര്‍മാണത്തിലെ പിഴവ് മൂലമല്ലെന്ന് നിര്‍മാണ കമ്പനി. അപ്രതീക്ഷിതമായ ഭൂഗര്‍ഭ സാഹചര്യങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നാണ് കമ്പനിയുടെ വിശദീകരണം...

നിരക്ക് ഏകീകരണം ആവശ്യപ്പെട്ട് കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കില്‍

കൊച്ചി : കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കില്‍. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ചൂഷണം ചെയ്യുന്നുവെന്നും ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ആവശ്യപ്പെട്ടാണ്...

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്തു

തിരുവനന്തപുരം : തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ബർത്ത് ചെയ്തു. രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ് നടന്നത്. വാട്ടർ സല്യൂട്ട്...

എം.എസ്.സി എൽസ 3 കപ്പൽ അപകടം; കപ്പൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനം

കൊച്ചി : എം.എസ്.സി എൽസ 3 കപ്പൽ കൊച്ചി തീരത്ത് മുങ്ങിയ സംഭവത്തിൽ, കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനം. നാശനഷ്ടങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിന് ആയിരിക്കണം നിലവിൽ പ്രാധാന്യം...

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം : രാഷ്ട്രീയ പോര് മുറുകുന്നു; നിലമ്പൂരില്‍ ഇന്ന് എൽഡിഎഫ്, യുഡിഫ്, ബിജെപി മാർച്ച്

മലപ്പുറം : നിലമ്പൂരിൽ പതിനഞ്ചുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചതിൽ രാഷ്ട്രീയ പോര് മുറുകുന്നു. വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എൽ ഡി എഫും കെ എസ് ഇ ബി ഓഫീസിലേക്ക് യു ഡി എഫും...

കരാര്‍ പുതുക്കിയില്ല : ശ്രീചിത്രയില്‍ ന്യൂറോ-ഇന്റർവെഷൻഷണ‌ൽ റേഡിയോളജി വിഭാഗം ശസ്ത്രക്രിയകൾ മുടങ്ങും

തിരുവനന്തപുരം : ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ന്യൂറോ- ഇന്റർവെഷൻഷണ‌ൽ റേഡിയോളജി വിഭാഗം ശസ്ത്രക്രിയകൾഇന്ന് മുതൽ പൂർണമായും മുടങ്ങും. ഇന്ന് നടത്താനിരുന്ന പത്തിലധികം ശസ്ത്രക്രിയകളാണ് മാറ്റിവച്ചത്...

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്ന​ർ ക​പ്പ​ൽ എം​എ​സ്‍​സി ഐ​റീ​ന ഇ​ന്ന് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ബ​ർ​ത്ത് ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം : ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്ന​ർ ക​പ്പ​ലു​ക​ളി​ൽ ഒ​ന്നാ​യ എം​എ​സ്‍​സി ഐ​റീ​ന ഇ​ന്ന് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ബ​ർ​ത്ത് ചെ​യ്യും. രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ​യാ​ണ്...

മൺസൂൺ കാല ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് മൺസൂൺ കാല ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി 12 മണി മുതൽ നിലവിൽ വരും. 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ട്രോളിംഗ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി...