Kerala Mirror

കേരള NEWS

ഇടുക്കി ജില്ലയിലെ പട്ടയ വിതരണ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി : ഇടുക്കി ജില്ലയിലെ പട്ടയ വിതരണ നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെ പട്ടയ വിതരണ നീക്കങ്ങൾക്ക് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. ഇടക്കാല ഉത്തരവിലെ...

‘റംസാന്‍ നിലാവ്’ കിറ്റുമായി സപ്ലൈകോ

തിരുവനന്തപുരം : റംസാന്‍ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാന്‍ നിലാവ് എന്ന് പേരിട്ടിരിക്കുന്ന കിറ്റില്‍ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താവിന് ഈ...

വയനാട് ദുരിതബാധിതര്‍ക്കായി സിഎംഡിആർഎഫിലേക്ക് കൈമാറിയ തുകയുടെ രേഖകൾ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ

കൊച്ചി : വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടി രൂപ സംഭാവനയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ കണക്കുകള്‍ നിരത്തി മറുപടി നല്‍കി ഡിവൈഎഫ്‌ഐ. 2025...

സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിൽ

തിരുവനന്തപുരം : മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിൽ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഷാള്‍ അണിയിച്ച് സീമ വിനീതിനേയും മറ്റുള്ളവരേയും...

ശബരിമല സ്വർണക്കൊള്ള കേസ്‌ : തന്ത്രി കണ്ഠര് രാജീവർ ചോദ്യം ചെയ്യലിനായി ഇഡിയ്ക്ക് മുന്നിൽ ഹാജരായി

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഇ ഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. ശബരിമല...

ഒറ്റപ്പാലത്ത് പികെ ശശിയെ യുഡിഎഫ് സ്ഥാനാർഥിയാക്കരുത്ത് : പ്രാദേശിക കോൺഗ്രസ് നേതാക്കൾ

പാലക്കാട് : ഒറ്റപ്പാലത്ത് പി.കെ ശശിയെ യുഡിഎഫ് സ്ഥാനാർഥിയാക്കരുതെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ. ശശിയെ സ്ഥാനാർഥിയാക്കിയാൽ തിരിച്ചടി ഉണ്ടാകുമെന്ന് നേതാക്കൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അറിയിച്ചു...

കൊല്ലം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ യുഡിഎഫ്-ബിജെപി അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

കൊല്ലം : കൊല്ലം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ യുഡിഎഫ്-ബിജെപി അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. മോദി കൊള്ളക്കാരനാണെന്ന് കോൺഗ്രസ്‌ കൗൺസിലർ അസൈൻ പള്ളിമുക്ക് പറഞ്ഞതോടെയാണ് തർക്കമുണ്ടായത്. പ്രധാനമന്ത്രിയെ കുറ്റം...

മലയാളം ഭരണഭാഷാ ബില്ലിൽ ഒപ്പുവെച്ച് ഗവർണർ

തിരുവനന്തപുരം : മലയാളം ഭരണഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പിട്ടു. 2025 ഒക്ടോബറിൽ നിയമസഭ പാസാക്കിയ ബില്ലാണിത്. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കുക, കോടതിഭാഷ...

പശ്ചിമേഷ്യന്‍ സംഘര്‍ഷം : താറുമാറായി വ്യോമഗതാഗതം

കൊച്ചി : പശ്ചിമേഷ്യന്‍ സംഘർഷത്തിൽ താറുമാറായി വ്യോമഗതാഗതം. കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തേണ്ട 19 വിമാനങ്ങൾ റദ്ദാക്കി. ഇന്ത്യയിൽ നിന്നും ഗൾഫിലേക്ക്...