Kerala Mirror

കേരള NEWS

ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ വീ​ടി​ന് മു​ന്നി​ലെ പൊ​ട്ടി​ത്തെ​റി : മൂ​ന്നു​യു​വാ​ക്ക​ൾ പി​ടി​യി​ൽ

തൃ​ശൂ​ര്‍ : ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ വീ​ടി​ന് മു​ന്നി​ലെ പൊ​ട്ടി​ത്തെ​റി​യി​ൽ ദു​രൂ​ഹ​ത​യി​ല്ല. പൊ​ട്ടി​യ​ത് പ​ട​ക്ക​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു...

പരീക്ഷാ നടത്തിപ്പില്‍ വൻവീഴ്ച; കണ്ണൂര്‍ സര്‍വകലാശാലയിൽ ചോദ്യപേപ്പര്‍ എത്താത്തതിനാല്‍ പരീക്ഷകള്‍ മുടങ്ങി

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ വന്‍ വീഴ്ച്ച. പല കോളേജുകളിലും ചോദ്യപേപ്പറുകള്‍ എത്തിയില്ല. തുടര്‍ന്ന് രണ്ടാം സെമസ്റ്റര്‍ എംഡിസി പരീക്ഷകള്‍ മുടങ്ങി. ഇതേ തുടര്‍ന്ന് പരീക്ഷ മെയ്...

മോട്ടർ വാഹന വകുപ്പിൽ കൂട്ടസ്ഥലംമാറ്റം; ഒരുമിച്ച് മാറ്റിയത് 110 പേരെ, കോടതിയെ സമീപിക്കാനൊരുങ്ങി ഉദ്യോഗസ്ഥർ

തിരുവനന്തപുരം : മോട്ടർ വാഹന വകുപ്പിൽ കൂട്ടസ്ഥലം മാറ്റം.110 അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ എൻഫോസ്‌മെന്റ് വിങ്ങിലേക്ക് സ്ഥലമാറ്റി. സ്ഥലമാറ്റ നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്...

എറണാകുളം മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് 19 കാരി മരിച്ചു; സഹോദരിയെ രക്ഷപ്പെടുത്തി

കൊച്ചി : ആലുവ പെരുമ്പാവൂർ മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് 19 കാരി മരിച്ചു. മുടിക്കൽ സ്വദേശി പുളിക്ക കുടി ഷാജിയുടെ മകള്‍ മുടിക്കൽ സ്വദേശി ഫാത്തിമ ആണ് മരിച്ചത്. പുഴയരികിലെ പാറയിൽ നിന്ന് കാൽവഴുതി വെള്ളത്തിൽ...

ഇനി ചരിത്രം; എംജിഎസ് നാരായണന്‍ അന്തരിച്ചു

കോഴിക്കോട് : പ്രമുഖ ചരിത്ര പണ്ഡിതനും ഗവേഷകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം ജി എസ് നാരായണന്‍ (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. കേരളത്തിന്റെ ചരിത്ര ഗവേഷണത്തിന് അതുല്യ...

നി​ല​മ്പൂ​രി​ല്‍ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന; ഒ​രാ​ള്‍​ക്ക് വീ​ണ് പ​രി​ക്ക്

മ​ല​പ്പു​റം : നി​ല​മ്പൂ​ര്‍ ക​വ​ള​പ്പാ​റ​യി​ല്‍ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന. അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ...

തി​രു​വ​ന​ന്ത​പു​രത്ത് എ​ഴു​ന്ന​ള്ളി​പ്പി​നി​ട​യി​ല്‍ ആ​ന ഇ​ട​ഞ്ഞു; ചു​റ്റ​മ്പ​ലം ത​ക​ര്‍​ത്തു

തി​രു​വ​ന​ന്ത​പു​രം : ഉ​ത്സ​വ എ​ഴു​ന്ന​ള്ളി​പ്പി​നി​ട​യി​ല്‍ ആ​ന ഇ​ട​ഞ്ഞ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പൊ​ഴി​യൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള...

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം : കെ.​എം. എ​ബ്രാ​ഹാ​മി​നെ​തി​രെ കേ​സെ​ടു​ത്ത് സി​ബി​ഐ

കൊ​ച്ചി : അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന പ​രാ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​എം. എ​ബ്രാ​ഹാ​മി​നെ​തി​രെ കേ​സെ​ടു​ത്ത് സി​ബി​ഐ. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നു പി​ന്നാ​ലെ​യാ​ണ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗം അറസ്റ്റില്‍

ആലപ്പുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം...