Kerala Mirror

കേരള NEWS

വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാല് വയസുകാരിക്കായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

തൃശൂര്‍ : തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കായുള്ള തെരച്ചിൽ രാവിലെ പുനഃരാരംഭിച്ചു. വീടിന് മുന്നില്‍...

നാളെ മുതൽ മഴ വീണ്ടും കനക്കും; മൂന്ന് ദിവസം യെല്ലോ അലർട്ട്

തിരുവനന്തപുരം : ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും. വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 22 മുതല്‍ 25...

കേരളത്തിൽ കാറ്റ് ശക്തമാകും; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: കേരളത്തിനു മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. വടക്കൻ കേരള തീരം മുതൽ കൊങ്കൺ തീരം വരെ തീരദേശ ന്യൂനമർദ പാത്തി...

210 മൃതദേഹം തിരിച്ചറിഞ്ഞു ; പട്ടികയിൽ പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ പേരില്ല

ന്യൂഡൽഹി : അഹമ്മദാബാദ്‌ വിമാനദുരന്തത്തിൽ മരിച്ച 210 പേരുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച ഗുജറാത്ത്‌ സർക്കാർ പുറത്തുവിട്ട കണക്കാണിത്‌. 187 മൃതദേഹം ബന്ധുക്കൾക്ക്‌ കൈമറി. പട്ടികയിൽ...

മലയാളി ഡോക്‌ടർ കുവൈത്തിൽ അന്തരിച്ചു

കുവൈത്ത്‌ സിറ്റി : മലയാളി യുവ ഡോക്‌ടർ കുവൈത്തിൽ അന്തരിച്ചു. കാസർകോട്‌ നീലേശ്വരം സ്വദേശിനി നിഖില പ്രഭാകരൻ (36) ആണ്‌ വൃക്ക രോഗത്തെ തുടർന്ന്‌ അദാൻ ആശുപത്രിയിൽ വ്യാഴം രാവിലെ അന്തരിച്ചത്‌. കഴിഞ്ഞ കുറച്ചു...

നിലമ്പൂർ വിധിയെഴുതി; ജനവിധിയറിയാൻ ഇനി മൂന്നു നാൾ

നിലമ്പൂർ : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിങ് സമയം അവസാനിച്ചു. കനത്ത മഴ തുടരുമ്പോഴും മികച്ച ജനപങ്കാളിത്തമാണ് വോട്ടെടുപ്പിലുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിട്ട കണക്കു പ്രകാരം അഞ്ച് മണിവരെ 70.76...

നീരൊഴുക്ക് കൂടി പീച്ചി ഡാമിൻറെ ഷട്ടറുകൾ നാളെ തുറക്കും; മണലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ക്ക് മുന്നറിയിപ്പ്

തൃശൂര്‍ : പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ ഷട്ടറുകള്‍ തുറക്കും. രാവിലെ ഒന്‍പത് മണി മുതല്‍ കെ എസ് ഇ ബി ചെറുകിട വൈദ്യുതി ഉത്പാദന നിലയം/ റിവര്‍...

യുഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്; മരണം വരെ കോണ്‍ഗ്രസിനൊപ്പം ഉണ്ടാകും : വിവി പ്രകാശിന്റെ കുടുംബം

മലപ്പുറം : കോണ്‍ഗ്രസ് നേതാവും മലപ്പുറം മുന്‍ ഡിസിസി പ്രസിഡന്റും കഴിഞ്ഞ തവണ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയുമായി വിവി പ്രകാശിന്റെ ഭാര്യയും മകള്‍ നന്ദനയും വോട്ട് രേഖപ്പെടുത്തി. എടക്കര ജിഎച്ച്എസ്എസിലെ പോളിങ്...

ഭാരതാംബ വിവാദം; വിദ്യാഭ്യാസ മന്ത്രി അപമാനിച്ചു; പ്രോട്ടോകോള്‍ ലംഘിച്ചു : രാജ്ഭവന്‍

തിരുവനന്തപുരം : സ്കൗട്ട് ആന്‍ഡ് ഗൈഡ് പുരസ്കാര വിതരണച്ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ രാജ്ഭവന്‍. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്നും...