Kerala Mirror

കേരള NEWS

പന്തീരാങ്കാവ് ഇസാഫ് ബാങ്ക് കവർച്ച : പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍

കോഴിക്കോട് : പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്...

കോ​പ്പ​ർ ത​ന്തൂ​ർ ഓ​വ​ന്‍ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; ഡ​ൽ​ഹി സ്വ​ദേ​ശി പി​ടി​യി​ൽ

തൃ​ശൂ​ർ : ഓ​ൺ​ലൈ​നി​ൽ പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്തി​ട്ടും ഓ​വ​ൻ ന​ൽ​കാ​തെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ ഡ​ൽ​ഹി സ്വ​ദേ​ശി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ഡ​ൽ​ഹി പു​ഷ്പ വി​ഹാ​ർ സ്വ​ദേ​ശി അ​ജ​യ് ഷെ​യ​ർ​മ്മ (42)...

ഡി​ഐ​ജി ആ​ർ. നി​ശാ​ന്തി​നി​ക്ക് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല

തി​രു​വ​ന​ന്ത​പു​രം : അ​വ​ധി ക​ഴി​ഞ്ഞ് സ​ർ​വീ​സി​ൽ തി​രി​ച്ചെ​ത്തി​യ ഡി​ഐ​ജി ആ​ർ.​നി​ശാ​ന്തി​നി​ക്ക് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല ന​ൽ​കി സം​സ്ഥാ​ന സ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ വ​ർ​ഷം...

വാൻഹായ് 503 കപ്പലിലെ ഇന്ധന ടാങ്കുകൾക്ക് ചുറ്റും താപവർധനവ്; കപ്പൽ കൂടുതൽ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റണം : ഡിജിഒഎസ്

തിരുവനന്തപുരം : തീപിടിത്തമുണ്ടായ വാൻഹായ് കപ്പലിൽ തീയണയ്ക്കാനാകാത്തത് ആശങ്കയുണ്ടാക്കുന്നുവെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് (ഡിജിഒഎസ്). കപ്പലിന് സമീപം ഹൈഡ്രോകാർബൺ നീരാവിയുടെ സാന്നിദ്യം ഉണ്ട്. ഇന്ധന...

മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട : അഞ്ച് ദിവസത്തെ മിഥുനമാസ പൂജകൾക്കായി ശബരിമല നട (sabarimala) നാളെ തുറക്കും. നാളെ വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. പ്രത്യേക പൂജകളൊന്നും നാളെയില്ല. മിഥുനം ഒന്ന് ഞായറാഴ്ച രാവിലെ അഞ്ചിന് നട...

അഹമ്മദാബാ​ദ് വിമാന ദുരന്തം : അന്വേഷണത്തിന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോ; യുഎസ്, ബ്രിട്ടീഷ് വി​ദ​ഗ്ധരും

ന്യൂഡൽഹി : അഹമ്മദാബാ​ദ് വിമാന ദുരന്തം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷിക്കും. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എഎഐബി ഡയറക്ടർ ജനറലും ഇൻവെസ്റ്റി​ഗേഷൻ...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴ, കാറ്റ്; വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേര്‍ന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി...

അ​ഹ​മ്മ​ദാ​ബാ​ദ് ആ​കാ​ശ​ദു​ര​ന്തം; വി​മാ​ന​ത്തി​ൽ യുകെ മ​ല​യാ​ളി​ തി​രു​വ​ല്ല സ്വ​ദേ​ശി​നി ര​ഞ്ജി​ത ഗോ​പ​കു​മാറും

അ​ഹ​മ്മ​ദാ​ബാ​ദ് : അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ത്തി​ൽ മ​ല​യാ​ളി​യും. യുകെ മ​ല​യാ​ളി​ തി​രു​വ​ല്ല സ്വ​ദേ​ശി​നി ര​ഞ്ജി​ത ഗോ​പ​കു​മാ​റാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നും ല​ണ്ട​നി​ലേ​ക്ക്...

എം.എസ്.സിയുടെ ചരക്കുകപ്പല്‍ തടഞ്ഞുവയ്ക്കണം; തീരം വിടാന്‍ അനുവദിക്കരുത്ത് : ഹൈക്കോടതി

കൊച്ചി : വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള എം എസ് സി മാന്‍സ- എഫ് ചരക്കുകപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ചരക്കുകപ്പല്‍ തീരം വിടാന്‍ അനുവദിക്കരുതെന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്ക് കോടതി...