Kerala Mirror

കേരള NEWS

കാലടി സംസ്കൃത സര്‍വകലാശാലയുടെ കൊയിലാണ്ടിയിലെ കേന്ദ്രത്തില്‍ അധ്യാപകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു

കൊച്ചി : കാലടി സംസ്കൃത സര്‍വകലാശാലയുടെ കൊയിലാണ്ടിയിലെ കേന്ദ്രത്തില്‍ അധ്യാപകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. വേദാന്തം പിജി കോഴ്‌സ് നിര്‍ത്തലാക്കുന്നതിനെതിരെ എസ്എഫ്‌ഐ നടത്തിയ സമരത്തിനിടെയാണ്...

കേരളത്തിന്‍റെ വികസനത്തില്‍ രാഷ്ട്രീയമില്ല : ഇ ശ്രീധരന്‍

തിരുവനന്തപുരം : കെ റെയിലിന് ബദലായി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും ഔദ്യോഗികമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍...

ഹൈ സ്പീഡ് റെയിൽ ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശിയില്ല : എ.കെ. ബാലൻ

തിരുവനന്തപുരം : ഹൈ സ്പീഡ് റെയിലിനായുള്ള ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശിയില്ലെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. ഇ. ശ്രീധരന്‍റെ ബദൽ നിർദേശം പാർട്ടി ചർച്ച ചെയ്യും. വികസനത്തിനായി ബിജെപിയെയും ഒപ്പം...

പുതിയാപ്പയില്‍ കടലില്‍ കുടുങ്ങിയ ചെറുവള്ളത്തിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട് : പുതിയാപ്പയില്‍ കടലില്‍ കുടുങ്ങിയ ചെറുവള്ളത്തിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. രണ്ട് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മറൈന്‍ എന്‍ഫോഴ്സ്‌മെന്‍റും മറ്റ് മത്സ്യതൊഴിലാളികളും...

സ്കൂട്ടറിൽ അമ്മയ്ക്കൊപ്പം സഞ്ചരിച്ച വിദ്യാർഥിനി കെഎസ്ആർടിസി ബസിടിച്ച് മരിച്ചു

തൃശൂർ : ആളൂരിൽ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥിനി മരിച്ചു. ആളുർ സ്വദേശി ഐശ്വര്യ ബാബു (21) ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. അമ്മ ജീൻസി ബാബുവിന്...

തൃശൂരില്‍ കാട്ടാനയെ കൊന്ന് കൂഴിച്ചുമൂടിയതായി സംശയം

തൃശൂര്‍ : റബ്ബര്‍ തോട്ടത്തില്‍  കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ചേലക്കര മുള്ളൂര്‍ക്കര വാഴക്കോട് റോയ് എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. റോയ് ഒളിവിലെന്ന് മച്ചാട് റേഞ്ച്...

തിരുവനന്തപുരത്ത് വ്യാപാരി കുടുംബത്തിലെ നാലുപേർ വിഷം കഴിച്ചനിലയിൽ; അച്ഛനും മകളും മരിച്ചു

തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ചനിലയിൽ. തിരുവനന്തപുരം പെരിങ്ങമല പുല്ലാമുക്കിലാണ് സംഭവം. വിഷം കഴിച്ച ഗൃഹനാഥൻ ശിവരാജനും(56) മകൾ അഭിരാമി (22)യും മരണപ്പെട്ടു. അമ്മയും മകനും...

ചിതയെരിഞ്ഞ സ്ഥലത്ത് കരഞ്ഞു പ്രാർത്ഥിച്ചു ശ്രീലക്ഷ്മി,കല്യാണത്തലേന്ന് പന്തലിൽ കൊല്ലപ്പെട്ട രാജുവിന്റെ മകളുടെ വിവാഹം ഇന്ന്

തിരുവനന്തപുരം: കല്യാണത്തലേന്ന് വര്‍ക്കലയില്‍ കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച കല്യാണമാണ് ഇന്ന് നടത്താന്‍ തീരുമാനിച്ചത്. വര്‍ക്കലയിലെ...

ഇ​ടു​ക്കി, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ഡ് ജില്ലകളിൽ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ടു​ക്കി, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ഡ് ജില്ലകളിൽ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്...