Kerala Mirror

കേരള NEWS

ആലപ്പുഴയിൽ നിർമാണത്തിനിടയിൽ പാലത്തിന്റെ സ്പാൻ തകർന്നു; രണ്ടു തൊഴിലാളികളെ കാണാതായി

ആലപ്പുഴ : പാലം നിര്‍മാണത്തിനിടെ സ്പാന്‍ ഇടിഞ്ഞ് ആറ്റില്‍ വീണു. രണ്ടു യുവാക്കളെ കാണാതായി. ചെട്ടികുളങ്ങര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ അച്ചന്‍കോവിലാറിന് കുറുകെ പണിയുന്ന കീച്ചേരിക്കടവ് പാലത്തിന്റെ...

കോണ്‍ക്ലേവിലെ പ്രതിഷേധം പ്രശസ്തിക്ക് വേണ്ടി; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു : അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം : സിനിമാ കോണ്‍ക്ലേവില്‍ തനിക്കെതിരെ ഉയര്‍ന്ന പ്രതിഷേധം പ്രശസ്തിക്ക് വേണ്ടിയെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പാട്ടുകാരി സിനിമാ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എത്തിയത് എങ്ങനെയാണെന്ന്...

ബസ്സുകളുടെ മത്സരയോട്ടം; കൊച്ചിയില്‍ സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം

കൊച്ചി : കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്വിഗ്ഗി ജീവനക്കാരനായ ഇരുചക്ര യാത്രക്കാരന്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ സലാം ആണ് മരിച്ചത്. 41 വയസ്സായിരുന്നു. കളമശേരിയില്‍ ബസുകളുടെ...

സിനിമാ കോണ്‍ക്ലേവ് സമാപന വേദിയിലെ വിവാദ പരാമര്‍ശം; സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി

തിരുവനന്തപുരം : സിനിമാ കോണ്‍ക്ലേവ് സമാപന വേദിയിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍ ആണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍...

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെയും പെണ്‍കുട്ടികളെയും ആക്രമിച്ച ബജ്‌റംഗ്ദര്‍ നേതാക്കള്‍ക്ക് എതിരെ കേസെടുക്കാതെ പൊലീസ്

റായ്പുർ : ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെയും പെണ്‍കുട്ടികളെയും ആക്രമിച്ച ബജ്‌റംഗ്ദര്‍ നേതാക്കള്‍ക്ക് എതിരെ പരാതി നല്‍കി പെണ്‍കുട്ടികള്‍. ബജ്‌റംഗ്ദള്‍ നേതാവായ ജ്യോതി ശര്‍മ്മ അടക്കമുള്ളവര്‍ക്കെതിരെയാണ്...

മൂന്ന് വർഷമായി പ്രവർത്തിക്കുന്നില്ല; കണ്ണൂർ സെൻട്രൽ ജയിലിലെ ഇലക്ട്രിക് ഫെൻസിങ് പുനസ്ഥാപിക്കും

കണ്ണൂർ : കണ്ണൂർ സെന്റട്രൽ ജയിലിൽ ഇലട്രിക് ഫെൻസിങ് പുനസ്ഥാപിക്കാൻ നടപടി. മൂന്ന് വർഷമായി ഇലക്ട്രിക് ഫെൻസിങ്‌ കണ്ണൂരിൽ പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. ഡിഐജി നടത്തിയ അന്വേഷണത്തിലാണ് ഇതുമായി...

നായകളെ കൂട്ടത്തോടെ കൊന്നൊടുക്കി; മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ വാഹനം പൊലീസ് കസ്റ്റഡിയിൽ

ഇടുക്കി : ഇടുക്കി മൂന്നാറിൽ നായകളെ കൂട്ടത്തോടെ കൊന്നൊടുക്കി എന്ന പരാതിയിൽ നായകളെ പിടികൂടി കൊണ്ടുപോയ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കസ്റ്റഡിയിൽ...

പെരിയാറിനു കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി; അടുത്ത ഞായറാഴ്ച വരെ ട്രെയിൻ സർവീസുകളിൽ പുനഃക്രമീകരണം

കൊച്ചി : പെരിയാറിനു കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അടുത്ത ഞായറാഴ്ച വരെ ട്രെയിൻ സർവീസുകളിൽ പുനഃക്രമീകരണങ്ങളുണ്ടാകും. ആറ് ട്രെയിനുകള്‍ വൈകിയോടും. ഗോരഖ്പുര്‍...

പത്തനംതിട്ടയിൽ കൃഷി വകുപ്പ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : അത്തിക്കയം നാറാണംമൂഴിയിൽ കൃഷി വകുപ്പ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കേച്ചെരുവിൽ ഷിജോ വിടി (47) യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂങ്ങാംപാറ വനത്തിലാണ് തൂങ്ങിയ നിലയിൽ...