തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്...
കൊച്ചി : ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മിക്കാന്‍ 306 കോടി രൂപയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതിയായി. 3.6 കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്. കിഫ്ബിയുടെ പദ്ധതിയായി തന്നെയാകും...
തിരുവനന്തപുരം : ബിജെപി പുനഃസംഘടനയില്‍ കടുത്ത എതിര്‍പ്പുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എഎച്ച്പി) മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെ...
തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗവര്‍ണറോട് അനാദരവ് കാട്ടി, ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി...
തിരുവനന്തപുരം : കേരളത്തില്‍ എല്‍ഡിഎഫിന് മൂന്നാം ഊഴം പ്രവചിച്ച് അഭിപ്രായ സർവേ. 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുമെന്നാണ് ഹിന്ദി യൂട്യൂബ് ചാനലായ എസ് എൻ ന്യൂസ്...
തിരുവനന്തപുരം : യന്ത്രതകരാറിനെ തുടര്‍ന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തെ ടൂറിസം പരസ്യത്തിന് വിഷയമാക്കി വിനോദ സഞ്ചാര വകുപ്പ്. ഒരിക്കല്‍ വന്നാല്‍ തിരിച്ച് പോകാന്‍...
കണ്ണൂര്‍ : പുതിയ ഡിജിപിയെ നിയമിച്ചതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരുമായി അഭിപ്രായ ഭിന്നതയില്ലെന്നും പറയുന്ന കാര്യങ്ങള്‍ വലതുപക്ഷ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി...
ന്യൂഡല്‍ഹി : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫ് നിലപാട് ചര്‍ച്ചയാക്കാന്‍ ബിജെപി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ആണ് വിഷയത്തില്‍ പുതിയ...