തിരുവനന്തപുരം : സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വച്ചതോടെ പുതിയ അധ്യക്ഷനെ സംബന്ധിച്ച...
കൊച്ചി : ജനങ്ങളെ മറക്കുന്ന ഉദ്യോഗസ്ഥര്‍, ജനാധിപത്യത്തിന്റെ ലക്ഷ്യം തന്നെയാണു മറക്കുന്നതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനുഷ്യത്വത്തോടെ പെരുമാറിയില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട...
കൊച്ചി : കോടതി പരിസരത്ത് നിന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ ജഡ്ജിയുടെ അനുമതി തേടണമെന്ന് ഹൈക്കോടതി. അതേസമയം, കോടതി പരിസരത്ത് എന്തെങ്കിലും ഗുരുതരകുറ്റകൃത്യം നടക്കുന്ന സാഹചര്യമുണ്ടായാല്‍...
കൊച്ചി : സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാംഗത്വം രാജി വയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നിലപാട്. പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ യൂത്ത്...
തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ ‘കെ ഫോണ്‍’ 29 ഒടിടി പ്ലാറ്റ്‌ഫോമും 350ലധികം ഡിജിറ്റല്‍ ടിവി ചാനലുമടങ്ങുന്ന സേവനത്തിന് തുടക്കമിട്ടു. കനകക്കുന്നിലെ നിശാഗന്ധി...
പാലക്കാട് : നാളത്തെ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കത്തുനല്‍കി പാലക്കാട് നഗരസഭ. ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ. ഇ കൃഷ്ണദാസാണ് എംഎല്‍എയ്ക്ക്...
തൃശൂർ : തൃശൂർ മുരിങ്ങൂരിൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ചർച്ചക്കെത്തിയ ഉദ്യോഗസ്ഥനെ പഞ്ചായത്ത് അംഗങ്ങൾ പൂട്ടിയിട്ടു. പ്രോജക്ട് ഡയറക്ടർക്ക് പകരം എൻജിനീയറായ അമൽ യോഗത്തിനെത്തിയതാണ് പഞ്ചായത്ത്...
തിരുവനന്തപുരം : വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ബസില്‍ കയറിയും തന്‍റെ കോളജ് കാലത്തെ ട്രാന്‍സ്പോര്‍ട്ട് ബസ് യാത്രാ ഓര്‍മകള്‍ പങ്കുവച്ചും നടൻ മോഹന്‍ലാല്‍. കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ ബസുകളുടെ...