Kerala Mirror

കേരള NEWS

തെരഞ്ഞെടുപ്പില്‍ മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കാന്‍ ഒരുങ്ങി മുസ്ലിംലീഗ്

മലപ്പുറം : ഇടതുപാര്‍ട്ടികളുടെ മാതൃക പിന്തുടര്‍ന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ വ്യവസ്ഥ നടപ്പാക്കാന്‍ മുസ്ലിംലീഗ് ഒരുങ്ങുന്നതായി സൂചന. മൂന്ന് തവണ തുടര്‍ച്ചയായി എംഎല്‍എയായവര്‍...

എഫ് 35 ബി പാര്‍സല്‍ : ബ്രിട്ടീഷ് യുദ്ധ വിമാനം പൊളിച്ചു തിരികെ കൊണ്ടുപോകാന്‍ നീക്കം

തിരുവനന്തപുരം : പരിശീലന പറക്കലിനിടെ അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35 ബി ‘പാര്‍സല്‍ ചെയ്യാന്‍’ നീക്കമെന്ന് റിപ്പോര്‍ട്ട്...

വാന്‍ ഹായ് 503 കപ്പലിനെ രക്ഷാ സംഘം ഇന്ത്യന്‍ സാമ്പത്തിക സമുദ്രമേഖലയ്ക്ക് പുറത്തെത്തിച്ചു

കൊച്ചി : അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് കപ്പലിലെ രക്ഷാ പ്രവര്‍ത്തനത്തില്‍ നിര്‍ണായക നേട്ടം കൈവരിച്ച് രക്ഷാ സംഘം. കപ്പലിനെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് എത്തിച്ചു...

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അപകടം; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി ഒരു സ്ത്രീ മരിച്ചു

കോട്ടയം : കോട്ടയം മെഡിക്കൽ കോളജിലെ പതിനാലാം വാർഡ് കെട്ടിടത്തിന്റെ ഭിത്തി തകർന്നുവീണ അപകടത്തിൽ ഒരാൾ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന സ്ത്രീയെ പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിലേക്ക്...

തൃശൂർ മെഡിക്കൽ കോളേജിൽ അപകടത്തിൽ ഗുരുതരാവസ്ഥയിൽ എത്തിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് ചികിത്സ വൈകിപ്പിച്ചതിയി ആരോപണം

തൃശൂർ : തൃശൂർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി ആംബുലൻസ് ഡ്രൈവർ. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ എത്തിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് ചികിത്സ വൈകിപ്പിച്ചുവെന്നാണ് ആരോപണം. റെഡ്...

ഓമനപ്പുഴ എയ്ഞ്ചൽ ജാസ്മിൻ കൊലപാതകം; അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ : ആലപ്പുഴ ഓമനപ്പുഴ എയ്ഞ്ചൽ ജാസ്മിൻ കൊലപാതകത്തിൽ അമ്മയ്ക്കും അമ്മാവനും പങ്ക്. അച്ഛനും അമ്മയും ചേർന്നാണ് മകളെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. പിതാവ് ജോസ്‌മോൻ അടക്കം മൂന്നുപേരുടെയും അറസ്റ്റ്...

സൂംബ വിമർശനം : ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ്യാപകൻ ടി കെ അഷ്‌റഫിന് സസ്പെൻഷൻ

പാലക്കാട് : സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്തു. എടത്തനാട്ടുകര ടി കെ എം യുപി സ്‌കൂൾ...

കോട്ടയം മെഡിക്കല്‍ കോളജില്‍ അടച്ചിട്ട മൂന്നു നില കെട്ടിടം തകര്‍ന്ന് വീണു; രണ്ടുപേര്‍ക്ക് പരിക്ക്

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു. പതിനാലാം വാര്‍ഡിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. മൂന്നുനില കെട്ടിടത്തിലെ ഓര്‍ത്തോപീഡിക് വാര്‍ഡിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. വലിയ ശബ്ദത്തോടെ...

ചാലക്കുടി മുരിങ്ങൂര്‍ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് അടിപ്പാത നിര്‍മ്മാണത്തിനെടുത്ത കുഴിയില്‍ വീണു

തൃശൂര്‍ : ചാലക്കുടി മുരിങ്ങൂര്‍ ദേശീയപാതയില്‍ കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. അടിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി രൂപപ്പെട്ട വെള്ളക്കെട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. സര്‍വീസ് റോഡിന് സമീപം ഇന്നു...