Kerala Mirror

കേരള NEWS

കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകിയില്ല; ലീഗ് ഹൗസിനു മുന്നിൽ പോസ്റ്ററും കരിങ്കൊടിയും

കോഴിക്കോട് : ഇത്തവണത്തെ നിയമസഭാ തെരഞ്ഞടുപ്പിൽ 13 സീറ്റിൽ 12ലും യുഡിഎഫ് വിജയിച്ചിട്ടും കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകാത്തതിൽ പ്രതിഷേധം. മുസ്‌ലിം ലീഗ് ഹൗസിന് മുന്നിൽ കരിങ്കൊടിയും പോസ്റ്ററും...

വാഹനാപകടത്തിൽ മുൻ ദേവികുളം മുൻ എംഎൽഎ എകെ മണിക്ക് പരുക്ക്

പത്തനംതിട്ട : വാഹനാപകടത്തിൽ മുൻ ദേവികുളം എംഎൽഎ എ.കെ. മണിക്ക് പരുക്കേറ്റു. തിങ്കളാഴ്ച പുലർച്ചയോടെയാണ് എ.കെ. മണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് വൈദ‍്യുതി പോസ്റ്റിൽ...

വിഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : കേരളത്തിൻറെ പത്തിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വി.ഡി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ...

നിയുക്ത മുഖ്യമന്ത്രിക്കും ഭാര്യയായ നിയുക്ത മന്ത്രിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച എംപി വികെ ശ്രീകണ്ഠന്റെ പോസ്റ്റിന് വിമര്‍ശനം

തിരുവനന്തപുരം : നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും നിയുക്ത മന്ത്രി കെഎ തുളസിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച വി കെ ശ്രീകണ്ഠന്‍ എംപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് വിമര്‍ശനം. നിയുക്ത മുഖ്യമന്ത്രി വിഡി...

‘ദേവസ്വം ബോര്‍ഡിനെ അഴിമതി മുക്തമാക്കും’; സത്യപ്രതിജ്ഞയ്ക്ക് മുന്നേ പഴവങ്ങാടിയില്‍ ദര്‍ശനം നടത്തി കെ മുരളീധരന്‍

തിരുവനന്തപുരം : എല്ലാവരെയും വിശ്വാസത്തില്‍ എടുത്ത് മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും നിയുക്ത മന്ത്രി കെ മുരളീധരന്‍. ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുമെന്നും അദ്ദേഹം...

കൊല്ലൂരില്‍ വാഹനാപകടം; രണ്ട് മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു : കര്‍ണാടകയിലെ കൊല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം. കൊല്ലൂരിനു സമീപം ദേളിയെന്ന സ്ഥലത്ത് രണ്ടുമണിയോടെയാണ് അപകടം. പാല സ്വദേശിനി ആര്യ അനൂപ്, ജ്യോതി എന്നിവരാണ്...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം...

ടീം യുഡിഎഫ് ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ രാവിലെ 10ന്

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫിന്റെ പുതിയ മന്ത്രിസഭ ഇന്ന് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10 മണി മുതൽ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിക്കും...

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത്തിൽ സിപിഐഎമിൽ അതൃപ്തി പുകയുന്നു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതില്‍ അതൃപ്തി പുകയുന്നു. സിപിഐഎം പോളിറ്റ് ബ്യൂറോയില്‍ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ്...