Kerala Mirror

കേരള NEWS

ആലുവ യുസി കോളെജ് ഹോസ്റ്റലിലെ രണ്ട് വിദ്യാർഥിനികള്‍ക്ക് എച്ച്‌1എന്‍1

ആലുവ : ആലുവ യുസി കോളെജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് എച്ച്‌1എന്‍1 സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്ന് പേരെ പരിശോധിച്ചതില്‍ രണ്ട് പേര്‍ക്കാണ്...

എറണാകുളം വടുതലയിൽ ദമ്പതികളെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി പ്രതി ആത്മഹത്യ ചെയ്തു

കൊച്ചി : എറണാകുളം വടുതലയിൽ ദമ്പതികളെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി പ്രതി ആത്മഹത്യ ചെയ്തു. തീകൊളുത്തിയ പ്രതി വില്യംസിനെ വീട്ടിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊള്ളലേറ്റ ക്രിസ്റ്റഫർ, മേരി എന്നിവരെ അതീവ...

കേരള സർവകലാശാലയിലെ വി സി – സിൻഡിക്കേറ്റ് അധികാര തർക്കം സമവായത്തിലേക്ക്

തിരുവനന്തപുരം : കേരള സർവകലാശാലയിലെ വി സി – സിൻഡിക്കേറ്റ് അധികാര തർക്കം സമവായത്തിലേക്ക്. സർക്കാർ ഇടപെടലിനെ തുടർന്ന് സിൻഡിക്കേറ്റ് യോഗം വിളിക്കാമെന്ന് വി സി മോഹനന്‍ കുന്നുമ്മല്‍ ഉറപ്പു...

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച്...

തിരുവനന്തപുരത്ത് ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതി മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി ജീവനക്കാരി മരിച്ചു. കാരേറ്റ് പുളിമാത്ത് സ്വദേശി ബീന (44) ആണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് വെള്ളിയാഴ്ച...

ബിജിലാല്‍ യാത്രയായി; നല്‍കിയത് ആറ് പേര്‍ക്ക് പുതുജീവന്‍

തിരുവനന്തപുരം : തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌കമരണമടഞ്ഞ തിരുവനന്തപുരം കിഴാറൂര്‍ പശുവെണ്ണറ, കാറാത്തലവിള ബിജിലാല്‍ കൃഷ്ണ (42) ആറ് പേര്‍ക്ക് പുതുജീവനേകും. ബൈക്ക് അപകടത്തെ...

നാവായിക്കുളം കിഴക്കനേല എൽപി സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 25 കുട്ടികൾ ചികിത്സ തേടി

തിരുവനന്തപുരം : നാവായിക്കുളം കിഴക്കനേല ഗവൺമെന്‍റ് എൽപി സ്‌കൂളിൽ ഭക്ഷ്യവിഷബാധ. 25 കുട്ടികൾക്കാണ് ഉച്ചഭക്ഷണത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇവരെ പാരിപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി...

ഭാരതാംബയെക്കുറിച്ച് ചോദ്യം; വാർത്താ സമ്മേളനത്തിൽ നിന്ന് കേരള സർവകലാശാലാ വിസി ഇറങ്ങിപ്പോയി

തിരുവനന്തപുരം : വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി കേരള സർവകലാശാലാ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പ്രശ്നമില്ലേ എന്ന ചോദ്യത്തിൽ...

കണ്ണൂരിലെ ശിലാഫലക വിവാദം; അതു ഞങ്ങളുടെ രീതിയല്ല, എന്താണ് നടന്നതെന്ന് പരിശോധിക്കും : മന്ത്രി റിയാസ്

കണ്ണൂര്‍ : ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പയ്യാമ്പലത്ത് ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പാര്‍ക്കിന്റേയും സീ പാത്ത് വേയുടേയും ശിലാഫലകം മാറ്റിസ്ഥാപിച്ചെന്ന് ആരോപണത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത്...