Kerala Mirror

കേരള NEWS

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം, ആഗോള അയ്യപ്പ സംഗമം; പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ആദ്യം മറുപടി പറയണം : വി ഡി സതീശന്‍

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി...

ക്യാപിറ്റാലെക്‌സ് ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; കൊച്ചിയിലെ 26 കോടിയുടെ തട്ടിപ്പിന് ആസൂത്രണം നടന്നത് സൈപ്രസിലെന്ന് പൊലീസ്

കൊച്ചി : കൊച്ചിയിലെ 26 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന് പിന്നില്‍ ‘സൈപ്രസ് മാഫിയ’ എന്ന് കണ്ടെത്തല്‍. തട്ടിപ്പിനായുള്ള ആസൂത്രണം നടന്നത് യൂറോപ്യന്‍ രാജ്യമായ സൈപ്രസിലാണെന്നാണ് പൊലീസിന്റെ...

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനില്‍ സമവായമായില്ല; ചര്‍ച്ചകള്‍ സജീവം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായി. യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി ശ്രാവണ്‍ റാവു കേരള നേതാക്കളെ കണ്ടു. യൂത്ത് കോണ്‍ഗ്രസ്...

കാട്ടാന ആക്രമണം; വയനാട്ടില്‍ ഗൃഹനാഥന് ഗുരുതര പരിക്ക്

കല്‍പ്പറ്റ : വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന് സാരമായി പരിക്കേറ്റു. കാട്ടിക്കുളം സ്വദേശി മണ്ണുണ്ടി ഉന്നതിയില്‍ ചിന്നനാണ് (50 ) പരിക്കേറ്റത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം...

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം

കോഴിക്കോട് : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. വയനാട് ബത്തേരി സ്വദേശി രതീഷ് ആണ് മരിച്ചത്. 45 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു...

മുൻ വൈരാഗ‍്യം : കൊട്ടാരക്കരയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

കൊല്ലം : മുൻ വൈരാഗ‍്യം മൂലം യുവാവിനെ കുത്തിക്കൊന്നു. കൊട്ടാരക്കര പുത്തൂരിൽ ഇന്നലെ (വെള്ളിയാഴ്ച) രാത്രി 12 മണിയോടെയാണ് സംഭവം. കുഴക്കാട് സ്വദേശി ശ‍്യാം സുന്ദറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ...

ഹണിട്രാപ്പ് : ഉഡുപ്പി കുന്താപുരയില്‍ യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റില്‍

മംഗളൂരു : കര്‍ണാടക ഉഡുപ്പി കുന്താപുരയില്‍ മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം കവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റില്‍. കുന്താപുരയിലെ കോടിയില്‍ താമസിക്കുന്ന അസ്മ (43)...

പാതിവില തട്ടിപ്പ് കേസ് : എസ്‌ഐടി പിരിച്ചുവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം : പാതിവില തട്ടിപ്പുകേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ പിരിച്ചു വിട്ടു. കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കൊച്ചി ക്രൈംബ്രാഞ്ച് എസ്പി എം ജെ സോജനെ വിജിലന്‍സിനെ...

വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് : കൊച്ചിയില്‍ വീട്ടമ്മയില്‍ നിന്ന് 2.88 കോടി രൂപ തട്ടി

കൊച്ചി : കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയെയാണ് കബളിപ്പിച്ചത്. വെര്‍ച്വല്‍ അറസ്റ്റ് എന്ന പേരിലായിരുന്നു തട്ടിപ്പ്. മണി...