Kerala Mirror

കേരള NEWS

പതിനെട്ട് ലക്ഷത്തോളം വിലവരുന എംഡിഎംഎയുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി പിടിയില്‍

കോഴിക്കോട് : 300 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി ശിഹാബുദ്ദീന്‍ പിടിയില്‍. 201 ഗ്രാം ഫ്‌ലാറ്റില്‍ നിന്നും 89 ഗ്രാം ഇയാളുടെ കാറില്‍ നിന്നുമാണ് പിടിച്ചെടുത്തത്.  രഹസ്യവിവരത്തിന്റെ...

കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റ​ണം : ബി​ജു പ്ര​ഭാ​ക​ർ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സിഎംഡി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജുപ്രഭാകര്‍ ചീഫ് സെക്രട്ടറിയെ കണ്ടു. കെഎസ്ആര്‍ടിസി നേരിടുന്ന പ്രശ്‌നങ്ങള്‍...

എടിഎമ്മില്‍ സഹായിക്കാനെത്തി പണം തട്ടുന യുവാവ് അറസ്റ്റില്‍

തൊടുപുഴ : കേരളം, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ എടിഎം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ യുവാവിനെ കട്ടപ്പന പൊലീസ് അറസ്റ്റുചെയ്തു. കട്ടപ്പനയിലെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ഉപഭോക്താവിനെ...

പൊലീസ് ജീപ്പ് മതിലിൽ ഇടിച്ചു, എസ്ഐ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു

കൊയിലാണ്ടി : കോഴിക്കോട് ജില്ലയിലെ കായണ്ണയിൽ പൊലീസ് ജീപ്പ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ എസ്ഐ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച...

ഏ​ക സി​വി​ൽ കോ​ഡ് സെ​മി​നാ​ർ ത​ക​ർ​ക്കാ​ൻ യു​ഡി​എ​ഫ് ശ്ര​മി​ച്ചു : മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം : ഏ​ക സി​വി​ൽ കോ​ഡ് സം​ബ​ന്ധി​ച്ച് സി​പി​എം ന​ട​ത്തു​ന്ന സെ​മി​നാ​ർ ത​ക​ർ​ക്കാ​ൻ ചി​ല യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ശ്ര​മി​ച്ചെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ്...

കെ​എ​സ്ആ​ർ​ടി​സി ജൂ​ൺ മാ​സ​ത്തെ ശ​മ്പ​ള​ത്തി​ന്‍റെ ആ​ദ്യ ഗ​ഡു വി​ത​ര​ണം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം : കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ജൂ​ൺ മാ​സ​ത്തെ ശ​മ്പ​ള​ത്തി​ന്‍റെ ആ​ദ്യ ഗ​ഡു വി​ത​ര​ണം ചെ​യ്തു. വെള്ളിയാഴ്ച രാ​ത്രി ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ ആ​ദ്യ ഗ​ഡു...

ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് കടത്തിയ പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തി

പുതുക്കാട് : തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് കടത്തിയ പെൺകുട്ടിയെയും യുവാവിനെയും പോലീസ് കണ്ടെത്തി. പുതുക്കാട് ജംഗ്ഷനിൽവച്ചാണ് പോലീസ് ഇവരെ പിടികൂടിയത്.ഛത്തീസ്ഗഡ് സ്വദേശികളാണ് ഇരുവരും...

ദേ​ശീ​യ​പാ​ത ന​ട​ത്ത​റ​യി​ൽ സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന എ​ൽ​പി​ജി ബു​ള്ള​റ്റ് ലോ​റി​യു​ടെ പി​റ​കി​ൽ ക​ണ്ടെ​യ്‌​ന​ർ ലോ​റി ഇ​ടി​ച്ച് ഗ്യാ​സ് ചോ​ർ​ന്നു

തൃ​ശൂ​ർ : ദേ​ശീ​യ​പാ​ത ന​ട​ത്ത​റ​യി​ൽ സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന എ​ൽ​പി​ജി ബു​ള്ള​റ്റ് ലോ​റി​യു​ടെ പി​റ​കി​ൽ ക​ണ്ടെ​യ്‌​ന​ർ ലോ​റി ഇ​ടി​ച്ച് ഗ്യാ​സ് ചോ​ർ​ന്നു. ബു​ള​റ്റ് ലോ​റി​യു​ടെ പ്ര​ഷ​ർ...

തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്‍മാനെതിരായ  അവിശ്വാസ പ്രമേയം പാസായി

കൊച്ചി : തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്‍മാനെതിരായ  അവിശ്വാസ പ്രമേയം പാസായി. മുസ്ലീം ലീഗ് അംഗങ്ങളായ മൂന്നും പേരും സ്വന്ത്രരും പിന്തുണച്ചതോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. മുസ്ലീം...