Kerala Mirror

കേരള NEWS

സാമ്പത്തിക തര്‍ക്കം : വ്യാപാരി പെട്രോളൊളിച്ച് തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

കോട്ടയം : പാല രാമപുരത്ത് വ്യാപാരി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ജ്വല്ലറി ഉടമ മരിച്ചു. രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ കണ്ണനാട്ട് കെ പി അശോകനാണ് (54) മരിച്ചത്. രാമപുരത്ത് കണ്‍സ്ട്രക്ഷന്‍ ബിസിനസ്...

കേന്ദ്രീയ വിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങള്‍ ഇല്ല; കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം : വി ശിവന്‍കുട്ടി

തിരുവനന്തപുരം : കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാത്തതില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് വിദ്യാഭ്യാസമന്ത്രി...

മറ്റന്നാള്‍ മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

കൊച്ചി : സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. ദീര്‍ഘദൂര ലിമിറ്റഡ്...

കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു

കണ്ണൂര്‍ : ചെമ്പല്ലിക്കുണ്ടില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മ മരിച്ചു. വയലപ്പുറം സ്വദേശിനി റീമയാണ് മരിച്ചത്. 30 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍...

മീന്‍ വണ്ടിയില്‍ കഞ്ചാവ് കടത്ത്; എടക്കരയിൽ രണ്ടു പേര്‍ പിടിയില്‍

മലപ്പുറം : മീന്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. കൊണ്ടോട്ടി കൊളത്തൂര്‍ സ്വദേശി പുതിയ വീട്ടില്‍ അനസ്, തൃശ്ശൂര്‍ ചിറയമനങ്ങാട് സ്വദേശി കാരേങ്ങല്‍ ഹക്കിം...

തദ്ദേശതെരഞ്ഞെടുപ്പ് : കരട് വോട്ടർപട്ടിക ജൂലൈ 23ന്

തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർപട്ടിക ജൂലൈ 23ന് പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. അന്തിമപട്ടിക ഓഗസ്റ്റ് 30 ന് പ്രസിദ്ധീകരിക്കുമെന്നും...

മലരിക്കല്‍ ആമ്പല്‍പ്പാട ടൂറിസം; ലൈഫ് ജാക്കറ്റ്, വള്ളങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍, വാഹന ഗതാഗതം എന്നിവ ക്രമീകരിക്കും

കോട്ടയം : മലരിക്കല്‍ ആമ്പല്‍പ്പാടം കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ലൈഫ് ജാക്കറ്റ് ഉറപ്പാക്കും. ടൂറിസ്റ്റുകളെ കൊണ്ടുപോകുന്ന വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഊഴ അടിസ്ഥാനത്തില്‍ വള്ളങ്ങള്‍...

ഉത്തരവിറക്കാന്‍ എഐ ടൂളുകൾ ഉപയോഗിക്കരുത് : കേരള ഹൈക്കോടതി

കൊച്ചി : ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കോടതികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ടൂളുകളുടെ സഹായം തേടരുതെന്ന് കേരള ഹൈക്കോടതി. ഹൈക്കോടതി ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി...

കാർഷികോൽപ്പന്ന കയറ്റുമതിയിലൂടെ 3 വർഷത്തിനുള്ളിൽ അധികം നേടിയത് 838.72 കോടി, പ്രധാനവിപണികൾ യു.എ.ഇയും അമേരിക്കയും

തിരുവനന്തപുരം : കാർഷികോൽപ്പന്ന കയറ്റുമതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിലേക്കെത്തിയത്‌ 4699.02 കോടി രൂപ. മുന്‍വര്‍ഷത്തേക്കാള്‍ 175.54 കോടി രൂപ അധികം നേടി. വിവിധ രാജ്യങ്ങളിലേക്ക് 6.86 ലക്ഷം...