Kerala Mirror

കേരള NEWS

എസ്ഐആർ ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും; അന്തിമ പട്ടിക 21ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാ​ഗമായുള്ള, എസ്ഐആർ ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ്...

ആഗോള അയ്യപ്പസംഗമം : കണക്കുകളില്‍ പൊരുത്തക്കേട്; യോഗം വിളിച്ച് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട : പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തില്‍ നടന്നത് വന്‍ ക്രമക്കേടുകളെന്ന് റിപ്പോര്‍ട്ട്. അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ എട്ടു ലക്ഷത്തിന്റെ ബില്‍ കണക്കില്‍പ്പെടുത്തി...

വാരപ്പെട്ടി, പുത്തൻകുരിശ് മിൽമ ക്ഷീര സഹകരണ സംഘങ്ങളിൽ വകുപ്പ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന

കൊച്ചി : എറണാകുളം വാരപ്പെട്ടി, പുത്തൻകുരിശ് മിൽമ ക്ഷീര സഹകരണ സംഘങ്ങളിൽ ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ചട്ടം ലംഘിച്ച് ഭരണസമിതിയിൽ...

ആര്‍ജെഡി ദേശീയ സമിതി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ജെയ്‌സണ്‍ പാനികുളങ്ങര അന്തരിച്ചു

കൊച്ചി : ആര്‍ജെഡി ദേശീയ സമിതി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനും കാതികുടം സമര സമിതി നായകനുമായ ജെയ്സണ്‍ പാനികുളങ്ങര (66) അന്തരിച്ചു. കരള്‍ രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാന്‍ ചെന്നിത്തല; ബെന്നി ബഹനാന്‍ പ്രകടനപത്രിക ചെയര്‍മാന്‍

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കും. കോണ്‍ഗ്രസ് പ്രചാരണക്കമ്മിറ്റി ചെയര്‍മാനായി രമേശ് ചെന്നിത്തലയെ എഐസിസി നിയോഗിച്ചു. പ്രചാരണ...

ശബരിമല സ്വർണക്കൊള്ള : സ്വർണപ്പാളികളുടെ സാംപിളുകൾ ശേഖരിക്കാൻ എസ്ഐടി സംഘം സന്നിധാനത്ത്

പത്തനംതിട്ട : ശബരിമല സ്വർണകൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് പരിശോധന നടത്തുന്നു. പ്രത്യേക അന്വേഷണ സംഘം തലവൻ എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സ്വർണപാളികളുടെ അളവെടുത്തു...

കേരള വിസിക്ക് തിരിച്ചടി; സര്‍വകലാശാല യൂണിയന്‍ പിരിച്ചു വിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി : സര്‍വകലാശാല യൂണിയന്‍ പിരിച്ചു വിട്ട കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാല യൂണിയന് കാലാവധി പൂര്‍ത്തീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. യൂണിയന് ഈ മാസം 26...

മദ്യത്തിന് പേരിടാനുള്ള മത്സരം സ്‌റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : മദ്യത്തിന് പേരിടാനുള്ള മത്സരം ഹൈക്കോടതി സ്‌റ്റേ ചെയ്തു. പേരിടല്‍ മത്സര പരസ്യം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മദ്യ ഉത്പാദകരായ മലബാര്‍ ഡിസ്റ്റിലറീസിനോട് ഹൈക്കോടതി...

ആരാധനാക്രമ തര്‍ക്കത്തില്‍ ബാഹ്യശക്തികളുടെ ഇടപെടൽ; ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് സിറോ മലബാര്‍ സഭ

കൊച്ചി : സിറോ മലബാര്‍ സഭയിലെ ആരാധനാക്രമ തര്‍ക്കത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിന് ബാഹ്യശക്തികളുടെ ഇടപെടലുണ്ടായെന്ന തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പരാമര്‍ശത്തില്‍...