Kerala Mirror

കേരള NEWS

ജീവനൊടുക്കിയ വ്‌ലോഗര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് മരിച്ച നിലയില്‍

കാസര്‍കോട് : ജീവനൊടുക്കിയ വ്‌ലോഗര്‍ ചിന്നു പാപ്പുവിന്റെ ( രേഷ്മ) ആണ്‍സുഹൃത്ത് മരിച്ച നിലയില്‍. കാസര്‍കോട് മന്നിപ്പാടി സ്വദേശി സന്തോഷ് (29) ആണ് മരിച്ചത്. യുവതിയും സന്തോഷും ഒരുമിച്ചാണ് താമസിച്ചിരുന്നത്...

രാഹുലിൻറെ മുൻകൂർ ജാമ‍്യം; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ആദ‍്യ ബലാത്സംഗക്കേസ് പരാതിക്കാരി

കൊച്ചി : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ‍്യ ബലാത്സംഗക്കേസിലെ പരാതിക്കാരി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. രാഹുലിന് കേരള ഹൈക്കോടതി ജാമ‍്യം നൽകിയതിനെതിരേയാണ് പരാതിക്കാരി സുപ്രീം...

സിപിഐഎമിൻറെ രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ സാധിക്കില്ല : ടിഐ മധുസൂദനൻ

കണ്ണൂർ : ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ. രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ സാധിക്കില്ലെന്നും സിപിഐഎം ഒരു...

ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷ : ജി സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി : ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര...

പാലക്കാട്ട് വിദ്യാർഥി സംഘർഷം; പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദനത്തിൽ പരിക്ക്

പാലക്കാട് : പാലക്കാട്ട് പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദനം. പട്ടാമ്പി ​ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് അബിസിനാണ് മർദനമേറ്റത്. സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികളും പത്താം...

കോൺഗ്രസ് നേതൃത്വം നടൻ പ്രേംകുമാറുമായി ചർച്ച നടത്തി; കോൺഗ്രസിലേക്ക് എന്ന് സൂചന

തിരുവനന്തപുരം : നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് എന്ന് സൂചന. കോൺഗ്രസ് നേതൃത്വം പ്രേംകുമാറുമായി ചർച്ച നടത്തി. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റിയതിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം പ്രേംകുമാർ...

ശബരിമല യുവതി പ്രവേശനത്തിൽ വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണം : എം.വി ഗോവിന്ദൻ

പാലക്കാട് : ശബരിമല യുവതി പ്രവേശനത്തിൽ വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാർ നിലപാട് കോടതിയിൽ പറയുമെന്നും അതിനെപറ്റി വേവലാതിപെടേണ്ട...

ഡാൻസ് കളിക്കാൻ അനുവദിച്ചില്ല; തിരുവനന്തപുരത്ത് ഗാനമേള ട്രൂപ്പിനെതിരെ ആക്രമണം

തിരുവനന്തപുരം : സ്റ്റേജിൽ കയറി ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിനെച്ചൊല്ലി തിരുവനന്തപുരത്ത് ഗാനമേള ട്രൂപ്പിനെതിരെ ആക്രമണം. ട്രൂപ്പിന്റെ ഉപകരണങ്ങൾ തല്ലി തകർത്തു. മദ്യപിച്ചെത്തിയവരാണ് അക്രമം നടത്തിയതെന്ന്...

സാമ്പത്തിക പ്രതിസന്ധി : മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയ കര്‍ഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂര്‍ : സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് ജീവനൊടുക്കിയത്. കീടനാശിനി കുടിച്ച് ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ...