Kerala Mirror

കേരള NEWS

കേരളത്തിന്റെ സ്വപ്‌ന പദ്ധതി; വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം ഇന്ന്

കോഴിക്കോട് : സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതി ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് ആനക്കാംപൊയില്‍ സെന്റ് മേരീസ്...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട് : മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. പാലക്കാട് മീനാക്ഷിപുരത്ത് ആദിവാസി ഉന്നതിയില്‍ താമസിക്കുന്ന പാര്‍ഥിപന്‍- സംഗീത ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇന്നലെയാണ്...

ഓണം അവധി : സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം : ഓണക്കാലത്തെ വര്‍ധിച്ച യാത്രാത്തിരക്ക് പരിഹരിക്കാന്‍ ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. പുതുതായി 3 സര്‍വീസുകള്‍ കൂടിയാണ് റെയില്‍വെ...

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ വാഹനാപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം : ദേശീയപാതയില്‍ കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിനാണ് മരിച്ചത്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് ഹൈവേയിലെ...

ഇടുക്കിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത മടങ്ങും വഴി മറുനാടൻ മലയാളി ഷാജൻ സ്‌കറിയയ്ക്ക് മർദനം

തൊടുപുഴ : മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയ്ക്ക് മർദനം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത മടങ്ങും വഴി മങ്ങാട്ട് കവലയിൽ ആണ് സംഭവം...

വീയപുരം ചുണ്ടൻ 71ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ജല രാജാക്കന്‍മാര്‍

ആലപ്പുഴ : 71ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ വീയപുരം ജല രാജാക്കന്‍മാര്‍. ഫൈനലില്‍ വന്‍ കുതിപ്പ് നടത്തിയാണ് അവര്‍ കിരീടം പിടിച്ചെടുത്തത്. ഫൈനല്‍ ഇഞ്ചോടിഞ്ചായിരുന്നു. തുടക്കം മുതല്‍ വീയപുരം...

ആരോപണത്തിൽ കഴമ്പില്ല; രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കും : അടൂർ പ്രകാശ്

തിരുവനന്തപുരം : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ കഴമ്പില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുൽ നിയമസഭയിലെത്തുമെന്നും അദ്ദേഹം നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അടൂർ...

സെപ്റ്റംബർ 1ന് അവധി; നാളെ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും

തിരുവനന്തപുരം : നാളെ ഓഗസ്റ്റ് 31 ഞായറാഴ്ചയും സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. ഞായറാഴ്ചയോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരി വിതരണവും പൂർത്തിയാവും. ഈ മാസം ഇതുവരെ 82...

മുഖ‍്യമന്ത്രിക്കെതിരേ അശ്ലീലച്ചുവയുള്ള വിഡിയോ പ്രചരിപ്പിച്ചു; ക്രൈം നന്ദകുമാറിനെതിരേ കേസ്

കൊച്ചി : മുഖ‍്യമന്ത്രി പിണറായി വിജയനെതിരേ സമൂഹമാധ‍്യമങ്ങളിലൂടെ അശ്ലീലച്ചുവയുള്ള വിഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരേ കേസെടുത്തു. ബിഎൻഎസ് 192, ഐടി നിയമത്തിലെ 67, 65എ തുടങ്ങിയ വകുപ്പുകൾ...