Kerala Mirror

കേരള NEWS

ഏകസിവിൽ കോഡ് ചർച്ച അനാവശ്യമെന്ന് തരൂർ, എംപിയെ തള്ളി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ഏക സിവില്‍ കോഡില്‍ ശശി തരൂര്‍ എംപിയെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിവിൽ കോഡ് വേണ്ട എന്നതാണ് കോൺഗ്രസിന്‍റെ എക്കാലത്തെയും നിലപാട്. ഇക്കാര്യത്തിൽ എഐസിസി നിലപാട് പറഞ്ഞു...

മുൻ എംഎൽഎ ജോർജ് എം.തോമസിനെ സിപിഎം സസ്‍പെൻഡ് ചെയ്തത് പോക്സോ കേസ് ഒതുക്കിയെന്ന പരാതിയിൽ

കോഴിക്കോട്: തിരുവമ്പാടി മുൻ എംഎൽഎ ജോർജ് എം.തോമസിനെ പാർട്ടിയിൽ നിന്ന് സസ്‍പെൻഡ് ചെയ്തത് പോക്സോ കേസ് ഒതുക്കിയെന്ന പരാതിയിൽ. സിപിഎം അനുഭാവി കുടുംബത്തിലെ പെൺകുട്ടിയുടെ പോക്സോ പരാതിയിൽ പ്രതിയെ...

എടുത്തുചാടി ഷൈൻ ചെയ്യാൻ നോക്കി, സിപിഎം വാണം ചീറ്റിപ്പോയി ; ഏക വ്യക്തി നിയമ സെമിനാറിനെ പരിഹസിച്ച് കെ.മുരളീധരൻ

കോഴിക്കോട്: ഏക വ്യക്തി നിയമത്തിനെതിരെ സിപിഎം കോഴിക്കോട്ട് നടത്തിയ സെമിനാറിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി രംഗത്ത്. ചന്ദ്രയാൻ മൂന്ന് വിക്ഷേപണം വിജയത്തിന്റെ പിറ്റേന്ന് സിപിഎം...

സജീവമാകണം എന്ന് മുഖ്യമന്ത്രി പറയേണ്ട കാര്യമില്ല, താൻ ഇപ്പോഴും സജീവമാണെന്ന് ഇപി ജയരാജൻ

ക​ണ്ണൂ​ർ: ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രാ​യ സി​പി​എം സെ​മി​നാ​റി​ൽ താ​ൻ പ​ങ്കെ​ടു​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളെ​ല്ലാം മാ​ധ്യ​മ സൃ​ഷ്ടി​യെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ...

കാലടി പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ നിന്നും കെഎസ് യു പ്രവർത്തകരെ പുറത്തിറക്കി കോൺഗ്രസ് എം.എൽ.എ റോജി ജോൺ

കാലടി: കാലടി പൊലീസ് സ്റ്റേഷനിൽ കയറി കെഎസ് യു പ്രവർത്തകരെ വിളിച്ചിറക്കി കോൺ​ഗ്രസ് നേതാക്കൾ. ബെന്നി ബഹനാൻ എം.പിയും എം എൽ എമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് പൊലീസ് സ്റ്റേഷനിലെത്തി കെഎസ് യു...

അടൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തകേസിൽ കാമുകൻ ഉൾപ്പെടെ ആറുപേർ പിടിയിൽ

പത്തനംതിട്ട: അടൂരിൽ സ്കൂൾ വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തകേസിൽ കാമുകൻ ഉൾപ്പെടെ ആറുപേർ പിടിയിൽ. ഇതിൽ അഞ്ചുപേർ കാമുകന്റെ സുഹൃത്തുക്കളാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ...

ഭർത്താവിനെ കുത്തിക്കൊന്നതാണെന്ന് സമ്മതിച്ച് യുവതി,വ​ര​ന്ത​ര​പ്പി​ള്ളി​യി​ലെ യു​വാ​വി​ന്‍റെ കൊ​ല​പാ​തക​ത്തിൽ ഭാ​ര്യ അ​റ​സ്റ്റി​ൽ

തൃശൂർ: തൃ​ശൂ​ർ വ​ര​ന്ത​ര​പ്പി​ള്ളിയില്‍ യു​വാ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ​യെ അ​റ​സ്റ്റ് ചെ​യ്തു. കലവറക്കുന്ന് സ്വദേശി വിനോദിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യ നിഷയെ (43)...

ഇടതിന് ഇടമില്ല, ഏക സിവിൽ കോഡിനെതിരെ കോഴിക്കോട് ജനസദസുമായി കോണ്‍ഗ്രസ്

കോഴിക്കോട് : ഏക  സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറിന് പിന്നാലെ ജനസദസുമായി കോണ്‍ഗ്രസ്. .’ബഹുസ്വരതയെ സംരംക്ഷിക്കുക’ എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന പരിപാടിക്ക് ഈ മാസം 22ന് കോഴിക്കോട് തുടക്കമാകും...

പാലക്കാട്ടുകാരിയായ യുവതി അയര്‍ലന്‍ഡില്‍ കുത്തേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട് : അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ദീപ(38)യെയാണ് കൊല്ലപ്പെട്ട നലിയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ്...