Kerala Mirror

കേരള NEWS

പുനഃസംഘടനയിലെ വിഡി സതീശൻറെയും മറ്റു നേതാക്കളുടേയും അത്യപ്തി; കെപിസിസി യോഗം മാറ്റിവച്ച് കോൺഗ്രസ്

തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുനഃസംഘടനയിൽ കൂടിയാലോചന നടന്നിട്ടില്ലയെന്ന പരാതിയെ തുടർന്ന് നാളെ നടത്താനിരുന്ന കെപിസിസി യോ​ഗത്തിൽ...

ശബരിമല സന്ദര്‍ശനത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ ടയറുകൾ ലാൻഡിങ്ങിനിടെ കോൺക്രീറ്റിൽ താഴ്ന്നു

പമ്പ : ശബരിമല സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമു ഇറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു. പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഹെലികോപ്ടര്‍ തള്ളിനീക്കിയത്. നിലയ്ക്കലിലെ ലാൻഡിങ്...

പാലക്കാട് സിപിഐഎം നേതാക്കൾ കോണ്‍ഗ്രസ് നേതാവായ വ്യാപാരിയെ കടയിൽ കയറി മർദിച്ചതായി പരാതി

പാലക്കാട് : പെരിങ്ങോട്ടുകുറിശ്ശിയിൽ സിപിഐഎം നേതാക്കൾ വ്യാപാരിയെ കടയിൽ കയറി മർദിച്ചു. പെരിങ്ങോട്ടുകുറിശ്ശി സിപിഐഎം ലോക്കൽ സെക്രട്ടറി സതീഷ് , കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത...

വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം; തൃശൂരിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തൃശൂര്‍ : ആദിവാസി വിഭാഗത്തില്‍പ്പെട്ട വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ച വനംവകുപ്പ് സെക്ഷന്‍ ഫോറസ്റ്റര്‍ അറസ്റ്റില്‍. വാഴച്ചാല്‍ ഡിവിഷന്‍ പരിധിയിലെ ഷോളയാര്‍ സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍...

അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരം; താമരശ്ശേരിയിലെ11 വാർഡുകളിൽ ഇന്ന് ഹർത്താൽ

കോഴിക്കോട് : താമരശ്ശേരി സംഘര്‍ഷത്തിൽ കോഴിക്കോട് ജില്ലയിലെ നാലു തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങിൽ ഇന്ന് ഹർത്താൽ. ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി ഭാഗങ്ങളിലെ 11 വാർഡുകളിലാണ് ഹർത്താലിന്...

പിഎം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസം കാവിവൽക്കരിക്കപ്പെടും : സമസ്ത

കോഴിക്കോട് : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത രംഗത്ത്. തിടുക്കത്തില്‍ നടപ്പാക്കാനുള്ള നീക്കം ആപല്‍ക്കരമാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു...

ശബരിമല സ്വർണ്ണക്കൊള്ള : 2019ലെ ദേവസ്വം ബോർഡ് യോഗത്തിന്റെ മിനുട്സ് എസ്‍ഐടി പിടിച്ചെടുത്തു

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ 2019 ലെ ദേവസ്വം ബോർഡ് യോഗത്തിന്റെ മിനിട്സ് പിടിച്ചെടുത്തു. സ്വർണ്ണം പൂശാൻ ദേവസ്വം ബോർഡ് തീരുമാനിച്ച യോഗത്തിന്റെ മിനിട്സാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്...

വിഎസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപമാണ് പാർക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം : വി.എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തിൽ പാർക്ക് ഒരുങ്ങുന്നു. പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപമാണ് തിരുവനന്തപുരം വികസന അതോറിറ്റിയുടെ (ട്രിഡ) നേതൃത്വത്തിൽ ‘നഗര...

താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരം; മുന്നൂറോളം പേർക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് : താമരശ്ശേരിയിലെ ഫ്രഷ്‌ കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ മുന്നൂറോളം പേർക്കെതിരെ കേസെടുത്ത് എഫ് ഐ ആർ. പൊലീസുകാരും പ്രദേശവാസികളും അടക്കമുള്ള നിരവധി...