തിരുവനന്തപുരം : ഓണാഘോഷങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കിക്കൊണ്ട് തലസ്ഥാന നഗരിയില്‍ വര്‍ണ്ണാഭമായ ഡ്രോണ്‍ ഷോ ഒരുങ്ങുന്നു. തിരുവനന്തപുരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനം നടക്കുന്നത്...
തൃശൂര്‍ : കുന്നംകുളം പൊലീസ് സ്‌റ്റേഷന്‍ മര്‍ദനത്തില്‍ പ്രതിഷേധിച്ച് തിരുവോണ ദിവസത്തില്‍ ‘കൊലച്ചോറ്’ സമരവുമായി യൂത്ത് കോണ്‍ഗ്രസ്. തൃശൂര്‍ ഡിഐജി ഓഫീസിലേക്കാണ് യൂത്ത് കോണ്‍ഗ്രസ്...
തിരുവനന്തരപുരം : തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ കുഞ്ഞതിഥി എത്തി. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് ഇന്ന് പെണ്‍കുഞ്ഞിനെ ലഭിച്ചത്. ഇന്ന്...
പത്തനംതിട്ട : മല്ലപ്പള്ളിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. സുധ (61) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രഘുനാഥിനെ (65) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുടുംബവഴക്കാണ്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഉത്രാട നാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. 137 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം 126 കോടിയുടെ മദ്യം വിറ്റഴിച്ച സ്ഥാനത്താണ് ഈ വര്‍ധന. തിരുവോണം...
ന്യൂഡല്‍ഹി : ബിഹാറില്‍ നടപ്പാക്കിയതിന് സമാനമായി കേരളത്തിലും വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം ( എസ്ഐആര്‍) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ...
കോഴിക്കോട് : ധർമ്മസ്ഥലയിൽ യുവതികളുടെ തിരോധാന കേസിൽ ലോറി ഉടമ മനാഫിന് എസ്‌ഐടി നോട്ടീസയച്ചു. ഇലക്ട്രോണിക് തെളിവുകളടക്കം, എല്ലാ തെളിവുകളും രേഖകളും സഹിതം പ്രത്യേക അന്വേഷണ സംഘത്തലവന് മുന്നിൽ...
ന്യൂഡല്‍ഹി : ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. മനോഹരമായ ഉത്സവം എല്ലാവര്‍ക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നല്‍കട്ടെയെന്ന് നരേന്ദ്രമോദി...