Kerala Mirror

കേരള NEWS

പന്തളത്ത് യുഡിഎഫ് കൗൺസിലറും സ്വതന്ത്രാംഗവും ബിജെപിയിൽ ചേർന്നു

പന്തളം : പന്തളം നഗരസഭയിൽ നിന്ന് രാജിവെച്ച യുഡിഎഫ് കൗണ്‍സിലര്‍ കെ ആര്‍ രവിയും സ്വതന്ത്രനായി ജയിച്ച അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താനും ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് രാപകല്‍ സമരപ്പന്തലില്‍ വെച്ചാണ്...

തദ്ദേശ തെര‍ഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെര‍ഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ ആകെ 2,84,46,762 വോട്ടർമാർ. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനു ശേഷം പുതിയ...

അടിമാലി കൂമ്പന്‍പാറ മണ്ണിടിച്ചില്‍; വീട് തകര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു

തൊടുപുഴ : അടിമാലി കൂമ്പന്‍പാറയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളില്‍ ഗൃഹനാഥന്‍ മരിച്ചു. ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ ബിജു എന്നയാളാണ് മരിച്ചത്...

സംസ്ഥാനത്ത് മഴക്കും ചുഴലിക്കാറ്റിന് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള...

കർണാടകയിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ട് പേർക്ക് ദാരുണാന്ത്യം

ബേഗൂർ : കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം. മടക്കിമല സ്വദേശി കരിഞ്ചേരി ബഷീർ, ഭാര്യ നസീമ എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂടിയിടിച്ചാണ് അപകടം...

ശബരിമല സ്വർണക്കൊള്ള : ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു

ബംഗളൂരു : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും പ്രത‍്യേക അന്വേഷണ സംഘം സ്വർണം പിടിച്ചെടുത്തു. ശ്രീറാംപുരയിലെ വീട്ടിൽ നിന്നും 176 ഗ്രാം...

ലൈംഗിക ആരോപണ പരാതിയിൽ അച്ചടക്ക നടപടി നേരിട്ട എൻവി വൈശാഖനെ സിപിഐഎം തിരിച്ചെടുത്തു

തൃശൂർ : ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എൻ.വി. വൈശാഖനെ സിപിഐഎം കൊടകര ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. ഒരു വർഷകാലം പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതിനു ശേഷമാണ് തിരിച്ചെടുത്തിരിക്കുന്നത്. സിപിഐഎം...

പിഎം ശ്രീ പദ്ധതി; വിദ‍്യാഭ‍്യാസ മന്ത്രിയുടെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചുമായി സിപിഐ യുവജന സംഘടനകൾ

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ‌ ഒപ്പുവച്ചതിനെതിരേ പ്രതിഷേധ മാർച്ച് നടത്തി യുവജന സംഘടനകൾ. എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളാണ് തലസ്ഥാനത്ത്...

കണ്ണൂരില്‍ കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട് പുഴയില്‍ ചാടി മരിച്ചു

കണ്ണൂര്‍ : മമ്പറം പഴയ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കെ എസ് ഇ ബി കാടാച്ചിറ സെക്ഷനിലെ സീനിയര്‍ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ എം ഹരീന്ദ്രനാണ് മരിച്ചത്...