Kerala Mirror

കേരള NEWS

24 മണിക്കൂറിനിടെ ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തിയത് ഏഴിടത്ത്; കോന്നിയിലും മൂന്നാറിലും യെൽലോ അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഏഴിടത്ത്. ജാഗ്രതയുടെ ഭാഗമായി കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മൂന്നാര്‍, തൃത്താല...

പത്തനംതിട്ട സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായിരുന്ന യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

പത്തനംതിട്ട : സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഒ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈല്‍ അന്‍സാരി അറസ്റ്റില്‍. പത്തനംതിട്ട...

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. തന്ത്രിക്ക്...

മലമ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വം പാർട്ടി തീരുമാനിക്കും : വിഎ അരുണ്‍കുമാര്‍

തിരുവനന്തപുരം : പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് സൂചന നല്‍കി വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍. എന്റേത് പാര്‍ട്ടി കുടുംബമാണ്. മത്സരിക്കുന്നതിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല...

ബാറുകളുടെ പ്രവർത്തന സമയം കൂട്ടൽ; സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭയും കെസിബിസിയും

കൊച്ചി : ബാറുകളുടെ സമയം കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെസിബിസിയും ഓര്‍ത്തഡോക്‌സ് സഭയും. മിന്നല്‍ വേഗത്തിലുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഡീല്‍ ആണെന്ന് സംശയിക്കുന്നതായും...

ഭിന്നശേഷി സംവരണം : എന്‍എസ്എസ് അനുകൂല കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാൻ ഒരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം : എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ...

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം; വിദഗ്ധ സംഘം പരിശോധനയ്ക്ക് എത്തും

കോഴിക്കോട് : തീപിടുത്തം ഉണ്ടായ കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വിദഗ്ധസംഘം ബുധനാഴ്ച പരിശോധന നടത്തും. ഇന്നലെ (ചൊവ്വാഴ്ച) വൈകിട്ടോടെയാണ് ജയലക്ഷ്മി സിൽക്സിൽ തീപിടുത്തമുണ്ടായത്. മണിക്കൂറുകൾ നീണ്ട...

സർക്കാർ ഡോക്‌റ്റർമാരുടെ സമരം; വ്യാഴാഴ്ച മുതൽ ശസ്ത്രക്രിയകൾ മുടങ്ങും

തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്റ്റർമാരുടെ സമരം മൂന്ന് ദിവസം പിന്നിട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് സമരം. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂല നടപടികൾ...

കേരളത്തിൽ റമദാൻ വ്രതാരംഭത്തിന് നാളെ തുടക്കം; ഒമാൻ ഒഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇന്ന്

കോഴിക്കോട് : കേരളത്തിൽ വ്യാഴാഴ്ച റംസാൻ ഒന്ന്. ചൊവ്വാഴ്ച മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ഇല്ലാത്തതിനാൽ, ശഅബാൻ മുപ്പത് പൂര്‍ത്തിയാക്കി കേരളത്തിലെ വിശ്വാസികൾ വ്യാഴാഴ്ച മുതൽ വ്രതാരംഭം കുറിക്കും. ഇന്ന്...