വിജയവാഡ : അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്ര എൻഡോവ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണർ കലിംഗിരി ശാന്തി അറസ്റ്റിൽ. ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. ഏപ്രിൽ 7 ന് വിജയവാഡയിലും...
കോട്ടയം : ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജനാധിപത്യം വിജയിക്കട്ടെ. അതിന് നിലവിലെ സാഹചര്യങ്ങൾ പടിച്ച് ഓരോ വോട്ടറും വോട്ടു ചെയ്യണം. അതാണ് തന്റെ...
തൃശൂര്‍ : കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍...
കണ്ണൂര്‍ : ഈ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന അതീവപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരണം വികസിത കേരളത്തിലേക്ക് നല്ല ചുവടുവെച്ച് നില്‍ക്കുകയാണ്. ഒരുപാട്...
കൊച്ചി : നൂറിലേറെ സീറ്റുമായി യുഡിഎഫ് ഇത്തവണ അധികാരത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ ജനം പ്രബുദ്ധരാണ്. അവരെല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വി ഡി സതീശൻ...
തിരുവനന്തപുരം : കേരളം അടുത്തത് ആര് ഭരിക്കുമെന്ന് നിർണയിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൻറെ വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. ഇതിനകം തന്നെ രണ്ട് ലക്ഷത്തിലേറെ വോട്ടർമാർ തങ്ങളുടെ വോട്ടവകാശം...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എട്ടു ജില്ലകളിലാണ് സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യത ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ...
തിരുവനന്തപുരം : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ വിധിയെഴുത്ത് ഇന്ന്. പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലെത്തും. 883 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി...