Kerala Mirror

കേരള NEWS

ബിപിഎല്‍ ഭൂമി കുംഭകോണം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

ബംഗളൂരു : വ്യവസായ ആവശ്യത്തിനായി കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ച ഭൂമി 500 കോടിക്ക് മറിച്ചുവിറ്റെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. ബംഗളൂരുവിലെ നെലമംഗലയിലെ...

ശബരിമല സ്വര്‍ണപാളി വിവാദം; ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍

പാലക്കാട് : ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെപ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. രാവിലെ പുളിമാത്തുള്ള വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യകേന്ദ്രത്തില്‍...

പാലക്കാട് ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവം; പ്രധാന അധ്യാപികയ്ക്കും ക്ലാസ് ടീച്ചര്‍ക്കും സസ്‌പെന്‍ഷന്‍

പാലക്കാട് : ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കിയതില്‍ സംഭവത്തില്‍ കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്കും ക്ലാസ് ടീച്ചര്‍ക്കും സസ്‌പെന്‍ഷന്‍. അധ്യാപികയുടെ മാനസിക പീഡനമാണ് പതിനാലുകാരന്‍...

പേരാമ്പ്ര സംഘർഷത്തിൽ സ്‌ഫോടകവസ്തു എറിഞ്ഞത് പൊലീസ് നിന്ന ഭാഗത്തു നിന്ന്; സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് കോണ്‍ഗ്രസ്

കോഴിക്കോട് : പേരാമ്പ്ര സംഘര്‍ഷത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് കോഴിക്കോട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. പൊലീസ് നിന്ന ഭാഗത്തു നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ വന്നതെന്ന് ഡിസിസി...

ഡോ.പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ടിന് എൻ.എ.ബി.എച്ച് അംഗീകാരം

കൊച്ചി : എറണാകുളത്തെ ഡോ.പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്തിന് എൻ.എ.ബി.എച്ച് അംഗീകാരം. ഇന്ത്യയിലാദ്യമായാണ് ലൈംഗീകാരോഗ്യ ചികിത്സക്കായി സ്ഥാപിച്ച ഒരു ആശുപത്രിക്ക്...

മെൽക്കർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് : കമ്പനി ഡയറക്ടർമാരായ ദമ്പതികൾ അറസ്റ്റിൽ

തൃശൂർ : 270 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് കമ്പനി ഡയറക്ടർമാരായ ദമ്പതികൾ അറസ്റ്റിൽ. കൂർക്കഞ്ചേരി വാലത്ത് രംഗനാഥൻ (64) , ഭാര്യ വാസന്തി (60) എന്നിവരാണ്...

പാലക്കാട് 9-ാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ; സ്കൂളിൽ പ്രധിഷേധവുമായി വിദ്യാർഥികൾ

പാലക്കാട് : പാലക്കാട് പല്ലൻ ചാത്തന്നൂരിലെ പതിനാലുകാരന്റെ ആത്മഹത്യയിൽ സ്കൂളിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥി അർജുനാണ് മരിച്ചത്. വിദ്യാർത്ഥിയെ...

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡന ആത്മഹത്യാ; നിധീഷ് മുരളീധരനെ ഉടൻ അറസ്റ്റ് ചെയ്തേക്കും

കോട്ടയം : ആര്‍എസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി യുവാവ് ജീവനൊടുക്കിയ കേസിൽ ആർഎസ് എസ് പ്രവർത്തകൻ നിധീഷ് മുരളിധരനെ പൊലീസ് അറസ്റ്റ് ചെയ്തേക്കും. ഇയാൾക്കായി പൊലീസ് അന്വേഷണം...

മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്‍റെ അവയവങ്ങൾ അഞ്ച് പേര്‍ക്ക് പുതുജീവനേകും

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്‍റെ ഹൃദയമാണ് മറ്റൊരു രോഗിക്ക് നൽകുക. അഞ്ച് അവയങ്ങളാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ...