Kerala Mirror

കേരള NEWS

ലൈംഗിക ആരോപണ പരാതിയിൽ അച്ചടക്ക നടപടി നേരിട്ട എൻവി വൈശാഖനെ സിപിഐഎം തിരിച്ചെടുത്തു

തൃശൂർ : ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എൻ.വി. വൈശാഖനെ സിപിഐഎം കൊടകര ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. ഒരു വർഷകാലം പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതിനു ശേഷമാണ് തിരിച്ചെടുത്തിരിക്കുന്നത്. സിപിഐഎം...

പിഎം ശ്രീ പദ്ധതി; വിദ‍്യാഭ‍്യാസ മന്ത്രിയുടെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചുമായി സിപിഐ യുവജന സംഘടനകൾ

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ‌ ഒപ്പുവച്ചതിനെതിരേ പ്രതിഷേധ മാർച്ച് നടത്തി യുവജന സംഘടനകൾ. എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളാണ് തലസ്ഥാനത്ത്...

കണ്ണൂരില്‍ കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട് പുഴയില്‍ ചാടി മരിച്ചു

കണ്ണൂര്‍ : മമ്പറം പഴയ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കെ എസ് ഇ ബി കാടാച്ചിറ സെക്ഷനിലെ സീനിയര്‍ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ എം ഹരീന്ദ്രനാണ് മരിച്ചത്...

കലുങ്ക് സംവാദം തട്ടിന്പുറത്ത്; പഴയ എസ് ജി കോഫീ ടൈംസുമായി വീണ്ടും സുരേഷ് ഗോപി

തൃശൂര്‍ : കലുങ്ക് സംവാദം നിരന്തരം വിവാദമാകുന്നതിനിടെ എസ്ജി കോഫീ ടൈമുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വീണ്ടും രംഗത്ത്. തൃശൂര്‍ അയ്യന്തോളിലും പുതൂര്‍ക്കരയിലും ഞായറാഴ്ച പരിപാടി നടക്കും. കലുങ്ക്...

പിഎം ശ്രീ പദ്ധതി വിവാദം : സിപിഐ ആസ്ഥാനത്ത് എത്തി ബിനോയ് വിശ്വത്തെ കണ്ട് വി ശിവന്‍കുട്ടി

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മന്ത്രി വിശിവന്‍കുട്ടി പാര്‍ട്ടി ആസ്ഥാനമായ എംഎന്‍...

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത് : വിഡി സതീശന്‍

കൊച്ചി : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്നണിയിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്യാതെ എംഒയു ഒപ്പിടാന്‍...

കാലടിയില്‍ സ്വകാര്യബസിന്റെ മത്സരയോട്ടം; സോഷ്യല്‍ മീഡിയ വഴി മന്ത്രിക്ക് ലഭിച്ച വിഡിയോയിൽ നടപടി

കൊച്ചി : സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ കര്‍ശന നടപടി തുടര്‍ന്ന് ഗതാഗതവകുപ്പ്. കാലടിയില്‍ അപകടകരമായ രീതിയില്‍ അമിതവേഗതയില്‍ ഓടിച്ച കെഎല്‍-33-2174 നമ്പര്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള...

ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് കസ്റ്റഡിയിൽ

ആലുവ : ചലച്ചിത്ര നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശി അഭിജിത്ത് (24) എന്നയാളാണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ 12 അടി പൊക്കമുള്ള ഗേറ്റ്...

‘മോന്ത’ ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ തുലാമഴയുടെ ശക്തി കൂടും

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച ആൻഡമാൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ച് ശനിയാഴ്ചയോടെ തീവ്ര ന്യൂനമർദമാവുമെന്നും...