Kerala Mirror

കേരള NEWS

പന്തളത്ത് പ്രവാസി ദമ്പതികളുടെ വീട്ടില്‍ വൻ മോഷണം; 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

പത്തനംതിട്ട : പ്രവാസി ദമ്പതികളുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി. പന്തളത്ത് കൈപ്പുഴയില്‍ പ്രവാസിയായ ബിജു നാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ ബിജുവിന്റെ അമ്മ...

കേരള ബജറ്റ് 2026

സർക്കാർ ജീവനക്കാർക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വിവരിച്ച്...

സംസ്ഥാനത്ത് ആദ്യമായി സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്; പവന് ഒറ്റയടിക്ക് 8,000 ത്തിലധികം രൂപയുടെ വർധന

കൊച്ചി : സംസ്ഥാനത്ത് ആദ്യമായി സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്. പവന്‍റെ വില ആദ്യമായി ഒറ്റ ദിവസം 8,000 ത്തിലധികം രൂപയുടെ വർധനവ് രേഖപ്പെടുത്തി. ഇതോടെ പവൻ വില 1,31,160 രൂപയായി. ഗ്രാമിന് 1080 രൂപയുടെ...

എസ്‌ഐആര്‍ : വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം

തിരുവനന്തപുരം : സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ( എസ്‌ഐആര്‍) ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ (eci.gov.in) , മുഖ്യ തെരഞ്ഞെടുപ്പ്...

തൊഴിലുറപ്പ് പദ്ധതിയെ കൈവിടില്ല; 1000 കോടി അധിക വിഹിതമായി നീക്കിവെച്ചു

തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതിയെ കൈവിടില്ലെന്ന് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ മാറ്റം വരുത്തിയെങ്കിലും കേരളം പദ്ധതി മുന്നോട്ട് കൊണ്ടു പോകുമെന്ന് മന്ത്രി കെ എന്‍...

ഡല്‍ഹി- മീററ്റ് മാതൃകയിൽ നാലു ഘട്ടമായി സംസ്ഥാനത്ത് അതിവേഗ റെയില്‍

തിരുവനന്തപുരം : തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അതിവേഗ യാത്രാ സൗകര്യം ഉറപ്പിക്കുന്ന ആര്‍ആര്‍ടിഎസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ നൂറ് കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി കെ...

ബിജെപിക്ക് പിഴയിട്ട തിരുവനന്തപുരം കോര്‍പ്പറേഷന്‍ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് ബിജെപിക്ക് പിഴ ചുമത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യൂ ഓഫീസറെ...

സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രിയുടെ ബജറ്റ് അവതരണം

തിരുവനന്തപുരം : ബജറ്റ് അവതരണത്തിനിടെ സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ചൈനക്കുശേഷം ആദ്യമായി അതിദാരിദ്ര്യ വിമുക്ത പരിപാടി നടപ്പാക്കിയത് കേരളത്തിൽ. അമെരിക്കയേക്കാള്‍...

ആദ്യ ബജറ്റ് സമ്മേളനം; സഭയിലെത്താതെ രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം : മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വ്യാഴാഴ്ച നിയമസഭയിലെത്തിയില്ല. സഭയിൽ ബജറ്റ് അവതരണം നടക്കുമ്പോഴും രാഹുൽ പത്തനംതിട്ട അടൂരിലെ വീട്ടിൽ...