Kerala Mirror

കേരള NEWS

ചാലയിൽ കാർ ഗർഡറിൽ കുടുങ്ങിയുണ്ടായ അപകടം; ഡ്രൈവർക്കെതിരെ കേസ്

കണ്ണൂർ : ചാലയിൽ കാർ ഗർഡറിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെതിരെയാണ് കേസ്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയാണ് ചാല കവലക്ക്...

കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവാവ് മരിച്ചതായി പരാതി

കൊല്ലം : കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി. മെഡിസിറ്റി ആശുപത്രിക്ക് എതിരെയാണ് അഞ്ചൽ മണ്ണൂർ സ്വദേശി ജോബിൻ ജോണിന്റെ കുടുംബത്തിന്റെ പരാതി. രക്തക്കുഴൽ...

വിയ്യൂര്‍ ജയിലില്‍ ജീവനക്കാർ മർദിച്ചു; മാവോയിസ്റ്റ് തടവുകാരൻ നിരാഹാര സമരത്തിൽ

തിരുവനന്തപുരം : തൃശൂര്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ ജീവനക്കാർ മർദിച്ചെന്ന പരാതിക്ക് പിന്നാലെ നിരാഹര സമരവുമായി തടവുകാരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മാവോയിസ്റ്റ് തടവുകാരനായ തൃശൂർ...

പതിവുരീതി തെറ്റിച്ച് അമിത് ഷാ; എംപി ജോണ്‍ ബ്രിട്ടാസിൻറെ കത്തിന് മലയാളത്തില്‍ മറുപടി നല്‍കി

ന്യൂഡല്‍ഹി : ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേതാക്കളുടെ ആരോപണത്തിനിടെ, സിപിഐഎം എംപി ജോണ്‍ ബ്രിട്ടാസിന് മലയാളത്തില്‍ മറുപടി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

അനീഷ് ജോര്‍ജിന്റെ ആത്മഹത്യ : ബിഎല്‍ഒമാര്‍ ഇന്ന് പണിമുടക്കും

തിരുവനന്തപുരം : ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിച്ചേല്‍പ്പിച്ച ജോലി സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് ഇന്ന് എസ്‌ഐആര്‍ ജോലികള് ബഹിഷ്‌കരിച്ച് മുഖ്യതെരഞ്ഞെടുപ്പ്...

രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍; കൈയിലെത്തുക 3600 രൂപ

തിരുവനന്തപുരം : സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന...

ശബരിമല സ്വര്‍ണക്കൊള്ള : എസ്‌ഐടി പരിശോധനയും സാംപിള്‍ ശേഖരണവും ഇന്ന്

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ വിദഗ്ധ പരിശോധനയും സാംപിള്‍ ശേഖരണവും ഇന്ന്. എസ് പി എസ് ശശിധരനും സംഘവും ഇന്നലെ ശബരിമല സന്നിധാനത്തത്തി. ശബരിമല ശ്രീകോവിലിലെ...

വൃശ്ചികപ്പുലരിയില്‍ അയ്യനെ കാണാന്‍ ഭക്തരുടെ നീണ്ട നിര

ശബരിമല : വൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ അയ്യനെ കണ്‍കുളിര്‍ക്കെ കാണാന്‍ ഭക്തരുടെ നീണ്ട നിര. പുലര്‍ച്ചെ മൂന്നിന് മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് മുതല്‍ ദിനംപ്രതി 90,000...

കോഴിക്കോട് കുടിവെള്ള പൈപ്പ് പൊട്ടി വീടുകളിൽ വെള്ളം കയറി; ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

കോഴിക്കോട് : കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. രാരിച്ചൻ റോഡിൽ പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ റോഡിൽ വൻ ഗർത്തം...