Kerala Mirror

കേരള NEWS

ആലിന് ഷെറിന് ആദരാഞ്ജലി അര്‍പ്പിച്ച് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍

ന്യൂഡല്‍ഹി : മരണാനന്തരം നാലു കുട്ടികള്‍ക്ക് പുതുജീവനേകിയ കുഞ്ഞുമാലാഖ ആലിന് ഷെറിന് ആദരാഞ്ജലി അര്‍പ്പിച്ച് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. അവയവദാനം നടത്തിയതോടെ കുട്ടി അനശ്വരയായി മാറിയെന്ന്...

ആലപ്പുഴ മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവിൽ കര്‍ശന നടപടി : ആരോഗ്യമന്ത്രി

തിരുവനന്തപുരം : ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയുടെ വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിഷയത്തില്‍ പ്രാഥമിക...

ആലപ്പുഴ മെഡിക്കല്‍ കോളജിലെ ചികിത്സപിഴവ്; കത്രിക വയറിനുള്ളില്‍ അഞ്ചു കൊല്ലം ഇരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല : ഡോക്ടര്‍ ലളിതാംബിക

ആലപ്പുഴ : കത്രിക വയറിനുള്ളില്‍ അഞ്ചു കൊല്ലം ഇരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍ ലളിതാംബിക. 50 വര്‍ഷം കഴിഞ്ഞാലും ഒരു പ്രശ്‌നവുമില്ല. ഇതു വയറ്റില്‍ വെച്ചതുകൊണ്ട് ഒന്നും അറിയത്തില്ല. ഇത് 20...

പ്രശസ്ത മലയാളം റാപ്പർ വേടൻ വിവാഹിതനാകുന്നു

തൃശൂര്‍ : പ്രശസ്ത മലയാളം റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി വിവാഹിതനാകുന്നു. ഫെബ്രുവരി 24 തൃശൂരിലാണ് വിവാഹം. രജിസ്റ്റര്‍ വിവാഹമായിരിക്കും. എഴുത്തുകാരിയും തൃശൂര്‍ സ്വദേശിനിയുമായ നവമിതയാണ് വധു...

വൈറ്റില മെട്രോ സ്റ്റേഷനിലെ ബെവ്കോ സൂപ്പർ പ്രീമിയം വിൽ‌പ്പനശാലയുടെ ഉദ്ഘാടനം ഇന്ന്

കൊച്ചി : കൊച്ചി മെട്രോ സ്റ്റേഷനിൽ സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ആരംഭിക്കുന്ന ആദ്യ സൂപ്പർ പ്രീമിയം വിൽ‌പ്പനശാല ഇന്ന് ഉദ്ഘാടനം ചെയ്യും. ‘ഹൈ സ്പിരിറ്റ്– എ ബവ്കോ ബ്യുട്ടീക്’ എന്നു പേരിട്ടിരിക്കുന്ന പ്രീമിയം...

ധർമ്മശാലയിലെ വേടൻ്റെ ഷോയ്ക്കിടെ വിളക്കു കാലിൽ വലിഞ്ഞു കയറി ആരാധകൻ്റെ അഭ്യാസം

കൽപ്പറ്റ : സംസ്ഥാന തദ്ദേശ ദിനാഘോഷ, ഹാപ്പിനെസ് ഫെസ്റ്റിൻ്റെ സമാപന ദിവസമായ 19 ന് രാത്രി റാപ്പർ വേടൻ്റെ ഷോയ്ക്കിടെ ആരാധികൻ്റെ സാഹസിക പ്രകടനം ആശങ്കയ്ക്ക് വഴിവെച്ചു. ആരാധകനായ യുവാവ് ഗ്രൗണ്ടിലെ ഫ്ലഡ്...

ആമസോണിൽ ലാപ്ടോപ്പ് ഓർഡർ ചെയ്ത കോട്ടയം സ്വദേശിക്ക് കിട്ടിയത് മാർബിൾ കഷ്ണവും പഴന്തുണിയും

കോട്ടയം : ആമസോണിൽ 56,000 രൂപയുടെ ലാപ്ടോപ്പിനു ഓർഡർ ചെയ്ത ആൾക്ക് പാഴ്സലായി വന്നത് ഒരു മാർബിൾ കഷ്ണവും പഴന്തുണിയും! കാനഡയിൽ നിന്നു ഈയിടെ നാട്ടിലെത്തിയ പൈക വട്ടന്താനം കരുനാട്ട് ഡോൺ ടോമിനാണ് ദുരനുഭവം...

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വീടുകളുടെ നറുക്കെടുപ്പ് ഇന്ന് ; ടൗൺഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം 25 ന്

കൽപ്പറ്റ : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. സുതാര്യത ഉറപ്പാക്കുക ലക്ഷ്യമിട്ട് ഗുണഭോക്താക്കൾക്ക് തന്നെ...

ആലപ്പുഴയിൽ വയറ്റില്‍ കത്രിക കുടുങ്ങിയ വീട്ടമ്മയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി : വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഷയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. വിദഗ്ധ...